"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"John C. Jacob" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
'''John C Jacob''' (1936 – October 11, 2008) was one of the pioneers of the environmental movement in [[കേരളം|Kerala]], [[ഇന്ത്യ|India]]. Jacob was born at Nattakam in [[കോട്ടയം|Kottayam]].
{{prettyurl|John C. Jacob}}
വനമിത്ര പുരസ്കാരജേതാവായ പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമാണ്‌ '''ജോൺ സി. ജേക്കബ്''' (1936 - [[ഒക്ടോബർ 11]], 2008)<ref>[http://www.hindu.com/2006/03/19/stories/2006031910950400.htm The Hindu : Four bag Vana Mitra Awards]</ref>.
 
He earned a degree in zoology from [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|Madras Christian College]], after which he joined the faculty at [[സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി|St. Joseph's College, Devagiri]] in [[കോഴിക്കോട്|Kozhikode]]. Eventually he headed up the Zoology Department at Payyanur College, where he worked until he retired in 1992.
==ജീവിതരേഖ==
1936-ൽ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ 1960 മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവൻ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
 
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
മൈന, സൂചിമുഖി, പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു ആത്മകഥയായ ഹരിതദർശനം മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
 
==അവാർഡുകൾ==
* കേരള സർക്കാറിന്റെ വനമിത്ര പുരസ്കാരം - [[2006]]
* സ്വദേശി ശാസ്ത്രപുരസ്കാരം - [[2004]]<ref>[http://www.hindu.com/2004/11/05/stories/2004110517290300.htm The Hindu]</ref>
* [[കേരള ജൈവവൈവിധ്യ ബോർഡ്|കേരള ജൈവവൈവിധ്യബോർഡിന്റെ]] ഹരിതപുരസ്കാരം - [[2008]]<ref>[http://www.hindu.com/holnus/002200810111824.htm The Hindu : Noted environmentalist John C. Jacob passes away]</ref>
 
== അവലംബം ==
{{reflist}}
 
{{bio-stub}}
[[വർഗ്ഗം:കേരളത്തിലെ അദ്ധ്യാപകർ]]
[[വർഗ്ഗം:കേരളത്തിലെ പരിസ്ഥിതിപ്രവർത്തകർ]]
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്