"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
മലബാർ ഭാഗത്ത്‌ തെയ്യകോലം കെട്ടാൻ അവകാശമുള്ള ഒരു വിഭാഗം പാരമ്പര്യമായി വണ്ണാൻ സമുദായം ആണ് . പ്രധാന തെയ്യങ്ങളായ ,വസൂരിമാല, വിഷ്ണുമൂർത്തി, (തീചാമുണ്ഡി), വലിയ ഭഗവതി, പുതിയഭഗവതി തുടങ്ങിയ തെയ്യങ്ങൾ കെട്ടി പ്രാവിണ്യം തെളിയിച്ച വണ്ണാൻ മാർക്ക് ചിറക്കൽ രാജാവ് അനുവദിക്കുന്ന പദവിയായിരുന്നു പെരുവണ്ണാൻ സ്ഥാനം, പെരുമണ്ണാൻ എന്നും ഇതു വിളിക്കപ്പെട്ടിരുന്നു. കൂടാതെ പട്ടും വളയും കൊടുത്ത് ആചാരപ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കാറുണ്ട്.അത്തരം ആചാരസ്ഥാനം കിട്ടിയ പെരുവണ്ണാൻ മാർ ആ വള വലിയ അഭിമാനത്തോട്സധാസമയം കൈയിൽ അണിയും.ഇപ്പോൾ നാട്ട് കാവുകളിലെ അധികാരികൾ ഇത്തരം സ്ഥാനം കൊടുത്ത് ആദരിക്കാറുണ്ട്.
മലബാർ ഭാഗത്ത്‌ തെയ്യകോലം കെട്ടാൻ അവകാശമുള്ള വിഭാഗം പാരമ്പര്യമായി വണ്ണാൻ സമുദായം ആണ് .അതിൽ മൂപ്പ് തികഞ്ഞ കാരണവരെ ആണ് പെരുവണ്ണാൻ എന്ന് വിളിക്കുന്നത്‌ .
==മറ്റു സ്ഥാനങ്ങൾ==
മന്ത്രവാദം, ബാലചികിത്സ ,തുന്നൽ പണി എന്നിവയും തെയ്യക്കാലമല്ലാത്ത സമയങ്ങളിൽ ഇവർ ചെയ്ത് ജീവിതോപാധി സമ്പാധിക്കാറുണ്ട്
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്