"ആനുഭവിക സൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ആനുഭവികസൂത്രം''' രസതന്ത്രത്തിൽ, ഒരു രാസസംയുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ക്രമപ്പെടുത്തൽ
വരി 1:
രസതന്ത്രത്തിൽ,[[രസതന്ത്രം|രസതന്ത്രത്തിലെ]] ഒരു രാസസംയുക്തത്തിന്റെസങ്കല്പനമാണ് '''ആനുഭവിക സൂത്രമെന്നത്ആനുഭവികസൂത്രം''' (Empirical formula). ഒരു രാസസംയുക്തത്തിന്റെ ആനുഭവിക സൂത്രമെന്നത് ആ സംയുക്തത്തിൽ അടങ്ങിയിരിക്കുന്ന [[അണു|അണുക്കളുടെ]] ലളിതമായ അനുപാതമാണ്. ഈ ആശയത്തിന്റെ ലളിതമായ ഒരു ഉദാഹരണമാണ് [[ഡൈസൾഫർ ഡയോക്സൈഡിന്റെ]] S2O2S<sub>2</sub>O<sub>2</sub> പോലെയുള്ള ആനുഭവികസൂത്രമുള്ള [[സൾഫൾഫർ മോണോക്സൈഡ്]] അല്ലെങ്കിൽ SO. ഇത് അർത്ഥമാക്കുന്നത് സൾഫർ മോണോക്സൈഡിന്റേയും ഡൈസൾഫർ ഡയോക്സൈഡിന്റേയും സൾഫറിനും ഓക്സിജനും ഒരേ ആനുഭവിക സൂത്രമാണെന്നാണ്.
'''ആനുഭവികസൂത്രം'''
രസതന്ത്രത്തിൽ, ഒരു രാസസംയുക്തത്തിന്റെ '''ആനുഭവിക സൂത്രമെന്നത്''' (Empirical formula) ആ സംയുക്തത്തിൽ അടങ്ങിയിരിക്കുന്ന [[അണു|അണുക്കളുടെ]] ലളിതമായ അനുപാതമാണ്. ഈ ആശയത്തിന്റെ ലളിതമായ ഒരു ഉദാഹരണമാണ് [[ഡൈസൾഫർ ഡയോക്സൈഡിന്റെ]] S2O2 പോലെയുള്ള ആനുഭവികസൂത്രമുള്ള [[സൾഫൾഫർ മോണോക്സൈഡ്]] അല്ലെങ്കിൽ SO. ഇത് അർത്ഥമാക്കുന്നത് സൾഫർ മോണോക്സൈഡിന്റേയും ഡൈസൾഫർ ഡയോക്സൈഡിന്റേയും സൾഫറിനും ഓക്സിജനും ഒരേ ആനുഭവിക സൂത്രമാണെന്നാണ്.
 
ആനുഭവികസൂത്രം അണുക്കളുടെ ക്രമീകരണത്തെയോ എണ്ണത്തെയോ സൂചിപ്പിക്കുന്നില്ല.CaCl2CaCl<sub>2</sub> പോലെയുള്ള അയോണികസംയുക്തങ്ങൾക്കും SiO2SiO<sub>2</sub> പോലെയുള്ള മാക്രോതന്മാത്രകൾക്കുമുള്ള ഒരു മാനദണ്ഡമാണിത്.
 
മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്മാത്രാസൂത്രം ഒരു തന്മാത്രയിലെ വ്യത്യസ്തതരം ആറ്റങ്ങളുടെ എണ്ണത്തെ കാണിക്കുന്നു. അതുപോലെതന്നെ ഘടനാസൂത്രം തന്മാത്രയുടെ ക്രമീകരണത്തെ കാണിക്കുന്നു. വ്യത്യസ്ത സംയുകതങ്ങൾക്ക് ഒരേ ആനുഭവികസൂത്രം ഉണ്ടാകാം.
 
==ഉദാഹരണങ്ങൾ==
*ഗ്ലൂക്കോസ് (C6H12O6C<sub>6</sub>H<sub>12</sub>O<sub>6</sub>), റൈബോസ് ( C5H10O5C<sub>5</sub>H<sub>10</sub>O<sub>5</sub>), അസറ്റിക് ആസിഡ് (C2H4O2C<sub>2</sub>H<sub>4</sub>O<sub>2</sub>), ഫോർമാൽഡിഹൈഡ് (CH2OCH<sub>2</sub>O) എന്നിവയ്ക്കെല്ലാം വ്യത്യസ്ത തന്മാത്രാസൂത്രങ്ങളാണ് പക്ഷേ CH2OCH<sub>2</sub>O എന്ന ഒരേ ആനുഭവിക സൂത്രമാണ്. ഇത് ഫോർമാൽഡിഹൈഡിന്റെ യഥാർത്ഥ തന്മാത്രാസൂത്രമാണ് എന്നാൽ അസറ്റിക് ആസിഡിന് ഇരട്ടിആറ്റങ്ങളും റൈബോസിന് 5 ഇരട്ടിയും ഗ്ലൂക്കോസിന് 6 ഇരട്ടിയും ആറ്റങ്ങളുമാണ് ഉള്ളത്.
 
*n-hexane എന്ന രാസസംയുക്തത്തിന് CH3CH2CH2CH2CH2CH3CH<sub>3</sub>CH<sub>2</sub>CH<sub>2</sub>CH<sub>2</sub>CH<sub>2</sub>CH<sub>3</sub> എന്ന ഘടനാസൂത്രമാണുള്ളത്. ഇത് കാണിക്കുന്നത് 6 ചങ്ങലാരൂപത്തിൽ ക്രമീകരിച്ച 6 കാർബൺആറ്റങ്ങളും 14 ഹൈഡ്രജൻ ആറ്റങ്ങളും ഉണ്ടെന്നാണ്. ഹെക്സ്യ്നിന്റെ തന്മാത്രാസൂത്രം C6H14C<sub>6</sub>H<sub>14</sub> ആണ്. ആനുഭവ സൂത്രമായ C3H7C<sub>3</sub>H<sub>7</sub> കാർബൺ ഹൈഡ്രജൻ അനുപാതമായ (‌C:H) 3:7 കാണിക്കുന്നു.
==കണക്കുകൂട്ടൽ==
 
"https://ml.wikipedia.org/wiki/ആനുഭവിക_സൂത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്