"എ.എം.യു.പി.സ്കൂൾ, മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|website =
}}
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കൊടുവള്ളി ബ്ലോക്കിലെ ഒരു ഗ്രാമപ്രദേശം ആണ് [[മടവൂർ]]. ഈ പ്രദേശത്തിന്റെ വിദ്യഭ്യാസ വളർച്ചക്ക് നേതൃത്വം നല്കിയ ഒരു സ്ഥാപനം ആണ് ഇത്. പ്രാചീന കാലത്തെ വിദ്യാഭ്യാസ കളരി സമ്പ്രദായവും ഓത്തുപള്ളി സമ്പ്രദായവും മടവൂരിലും സമീപ പ്രദേശങ്ങളിലും നിലനിന്നതായി തെളിവുണ്ട്. വിദ്യാഭ്യാസ തത്പരരായ ഒരു ജനത മുൻകൈ എടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നത്തെ വിദ്യാലയം സ്ഥാപിതമായത്. ദീർഘ്കാലം പ്രഥമധ്യാപകനും 1980 ൽ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവുമായ പി.രാരുകുട്ടി നായരുടെ കാലത്താണ് താമരശ്ശേരി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിലൊന്നായി ഇത് വളർന്നത്. 20 അധ്യാപകരും 600ൽ പരം വിദ്യാർത്ഥികളും ഇപ്പോൾ ഇവിടെ ഉണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/എ.എം.യു.പി.സ്കൂൾ,_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്