"റോബർട്ട് ഓവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 14:
}}
{{prettyurl| Robert Owen }}
[[ഉട്ടോപ്യൻ സോഷ്യലിസം]] ,[[സഹകരണ പ്രസ്ഥാനം]] എന്നീ ആശയങ്ങളുടെ പ്രധാന വക്താവാണ് '''റോബർട്ട് ഓവൻ''' എന്ന '''റോബർട്ട് മാർകസ് ഓവൻ''' (1771മെയ് 14-1858 നവംബർ 17).ഓരോരുത്തരും അവരവരുടെ ജോലി ചെയ്യകയും അതിന്റെ ഫലം കൂട്ടുൽപാദനം വഴി പങ്കിടുകയും ചെയ്യുന്ന സഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ആശയമാണ് ഇദ്ദേഹം അവതരിപ്പിച്ചത്.സഹകരണം ഒരു പൊതുജന പ്രസ്ഥാനമായി മാറ്റിയെടുക്കുന്നതിന് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആദ്യകാല നേതാവായിരുന്നു റോബർട്ട്‌ ഓവൻ. ഇന്ഗ്ലാണ്ടിലെ ഉപഭോകൃത പ്രസ്ഥാനത്തിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സഹകരണ അധിഷ്ടിത പ്രവത്തനങ്ങൾക്ക് പ്രേരകമായ പരസ്പര സഹായത്തോടു കൂടിയുള്ള 'സ്വാശ്രയത്വം' ആശയ നടപ്പിലാക്കിയ നേതാവാണ്‌ റോബർട്ട്‌ ഓവൻ. <ref>എസ് സിഇആർടി പ്രസിദ്ധീകരിച്ച പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം, പേജ് നമ്പർ 36</ref>
 
 
"https://ml.wikipedia.org/wiki/റോബർട്ട്_ഓവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്