"റോബർട്ട് ഓവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
}}
{{prettyurl| Robert Owen }}
[[ഉട്ടോപ്യൻ സോഷ്യലിസം]] ,[[സഹകരണ പ്രസ്ഥാനം]] എന്നീ ആശയങ്ങളുടെ പ്രധാന വക്താവാണ് '''റോബർട്ട് ഓവൻ''' എന്ന '''റോബർട്ട് മാർകസ് ഓവൻ''' (1771മെയ് 14-1858 നവംബർ 17).ഓരോരുത്തരും അവരവരുടെ ജോലി ചെയ്യകയും അതിന്റെ ഫലം കൂട്ടുൽപാദനം വഴി പങ്കിടുകയും ചെയ്യുന്ന സഹകരണ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ആശയമാണ് ഇദ്ദേഹം അവതരിപ്പിച്ചത്.സഹകരണം ഒരു പൊതുജന പ്രസ്ഥാനമായി മാറ്റിയെടുക്കുന്നതിന് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആദ്യകാല നേതാവായിരുന്നു റോബർട്ട്‌ ഓവൻ<ref>എസ് സിഇആർടി പ്രസിദ്ധീകരിച്ച പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം, പേജ് നമ്പർ 36</ref>
 
 
"https://ml.wikipedia.org/wiki/റോബർട്ട്_ഓവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്