→‎ഒപ്പ്: പുതിയ ഉപവിഭാഗം
' <div style="background-color:#dfdfdf; color:#333; font-size:11px; text-align:right; line-height:12px; height:15px; paddin...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
'''നമസ്കാരം {{#if: | {{{name}}} | {{BASEPAGENAME}} }} !''',

[[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിലേക്ക്‌]] [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015/സ്വാഗതം/en|here for the English version]]
[[ചിത്രം:Lipi ml.png|thumb|350px|right|[[സഹായം:എഴുത്ത്|ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]

*[[സഹായം:Tutorial|വീഡിയോ പരിശീലനം]]
*[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]]
*[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?]]
*[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരി]]
*[[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ]]

താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"

[[File:WikiSangamothsavam-2015-logo.png|500px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2015]]

നമസ്കാരം! {{BASEPAGENAME}}

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ '''[[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015|വിക്കിസംഗമോത്സവം 2015]], ഡിസംബർ 19, 20 തീയ്യതികളിൽ [[കോഴിക്കോട്]] വെച്ച് നടക്കുന്നു'''.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2015 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [https://www.facebook.com/MalayalamWikipedia/ കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [https://docs.google.com/forms/d/1n8X_pfFDfu_CcEnAhsrjfSUYEfM5eT3oEW-U1c6maXU/ ഗൂഗിൾ ഫോമിൽ] രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[വിക്കിപീഡിയ:MALABAR2015|മലബാർ തിരുത്തൽ യജ്ഞം]] ''വിക്കിവിദ്യാർത്ഥിസംഗമം'', ''കോഴിക്കോട് ഫോട്ടോവാക്ക്'', ''മലയാളം വിക്കി ഭാവി പരിപാടികൾ'', ''പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും'' എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
[[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (<nowiki>~~~~</nowiki>) ഉപയോഗിക്കുകയോ, ടൂൾബാറിലെ [[File:Insert-signature.png]] ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/Ranjithsiji|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ [[സഹായം:ഐ.ആർ.സി.|ചാറ്റ് ചെയ്യാം]]. ഇതിനായി [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കുക]. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
----'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015#.E0.B4.B8.E0.B4.82.E0.B4.98.E0.B4.BE.E0.B4.9F.E0.B4.95.E0.B5.BC|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 17:55, 16 ഡിസംബർ 2015 (UTC)

== ഒപ്പ് ==

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും''' ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- [[ഉപയോക്താവ്:Raghith|Raghith]]([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 06:40, 15 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Fairoz_Pinarayi" എന്ന താളിൽനിന്ന് ശേഖരിച്ചത്