"വാഗ്‌ഭടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[അഷ്‌ടാംഗഹൃദയം]],[[അഷ്‌ടാംഗസംഗ്രഹം]] എന്നീ [[ആയുര്‍‌വേദം|ആയുര്‍‌വേദഗ്രന്ഥങ്ങളുടെ]] കര്‍ത്താവാണ്.
 
വാഗ്‌ഭടന്റെ പിതാവ്‌ [[സിംഹഗുപ്തന്‍|സിംഹഗുപ്‌തനാണെന്നും]] ഗുരു [[ബുദ്ധമതം|ബുദ്ധമതക്കാരനായ]] അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളില്‍ വാഗ്‌ഭടനെ പരാമര്‍ശിച്ചിട്ടുണ്ട്‌.
രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതില്‍ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടന്‍ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ [[കാവ്യാനുശാസനം]], [[ഋഷഭദേവചരിതം]] എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/വാഗ്‌ഭടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്