"ആഭേരി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.216.71.158 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2289445 നീക്കം ചെയ്യുന്നു
വരി 4:
[[ചിത്രം:SuddhaDhanyasi scale.gif|thumb|right|314px|Ascending scale with Shadjam at C]]
[[ചിത്രം:Kharaharapriya scale.gif|thumb|right|314px|Descending scale with Shadjam at C]]
*ആരോഹണം സ ഗ1ഗ2 മ1 പ നി2 സ
*അവരോഹണം സ നി2 ധ2 പ മ1 ഗ1ഗ2 രി2 സ
(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം)
ഈ സ്വരങ്ങൾക്ക് പുറമേ ഗമകങ്ങളും മറ്റേതൊരു രാഗത്തേയും പോലെ ആഭേരിക്കുമുണ്ട്.
വരി 11:
ആരൊഹണം ശുദ്ധ ധന്യാസിക്കും അവരൊഹണം ഖരഹരപ്രിയക്കും സമാനമാണ്.
ശൂദ്ധ ധൈവതം ഉണ്ട് എന്നതിനാൽ ആഭേരി ഒരു ഭാഷാംഗരാഗമായിട്ടാണ് കരുതപ്പെടുന്നത്. ആഭേരി,നഠഭൈരവിയുടെ(യാതൊന്നിനാണോ ശുദ്ധധൈവതം ഉള്ളത്) ഒരു ജന്യരാഗമായും കരുതപ്പെടുന്നുണ്ട്.
 
== കൃതികൾ ==
{| class="wikitable"
"https://ml.wikipedia.org/wiki/ആഭേരി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്