"പേരാമ്പ്ര (കോഴിക്കോട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വീട് അടയാളപ്പെടുത്തിയത്
No edit summary
വരി 4:
 
കോഴിക്കോട് നിന്നും [[പാവങ്ങാട്]]- [[അത്തോളി]]- [[ഉള്ളിയേരി]] വഴി [[വയനാട്|വയനാട്ടിലെ]] [[മാനന്തവാടി|മാനന്തവാടിയിലേക്ക്]] പോകുന്ന സംസ്ഥാനപാത 48 പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും [[വടകര]], [[നാദാപുരം]], [[കൊയിലാണ്ടി]], [[താമരശ്ശേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സർവ്വീസുണ്ട്. സി.കെ.ജി. ഗവണ്മെന്റ് കോളേജ്, ഹയർസെക്കന്ററി സ്കൂൾ, നൊച്ചാട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ പേരാമ്പ്രയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ. [[കോഴിക്കോട്]] ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ [[പെരുവണ്ണാമുഴി അണക്കെട്ട്]] പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌ നടക്കുന്നത്.
 
 
 
 
Line 12 ⟶ 14:
 
പേരാമ്പ്ര ടൗണിൽ നിന്നും ഏഴ് കിലോമീറ്റർ മാറിയാണ് എൻറെ വീട്.
 
[[പെരുവെണ്ണാമൂഴി]] പോലെ തന്നെ പ്രാധാന്യം അര്ഹിക്കുന്ന മറ്റു രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് കക്കയവും ജാനകിക്കാടും.
പേരാമ്പ്രയിൽ നിന്ന് [[ചെമ്പ്ര]], [[കൂരാച്ചുണ്ട്]] വഴി 23 കിലൊമീറ്റെർ സഞ്ചരിച്ചാൽ മലബാറിന്റെ ഗവി എന്ന് വിളിപ്പേരുള്ള കക്കയത്ത് എത്താം.അവിടെ വിനോദ സഞ്ചാര വകുപ്പിന്റെയും ഫോറെസ്റ്റ് ഡിപാര്ട്ട്മെന്റിന്റെയും സഹായത്തോടെ ട്രക്കിങ്ങിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കയം ഡാം വൈദ്യുതി ഉത്പാദനത്തിനു വേണ്ടി ആണ് നിർമിച്ചിട്ടുള്ളത്. ഇതിനോട് അടുത്തായിട്ടാണ് വയനാട്ടിലെ [[ബാണാസുര സാഗർ]] അണക്കെട്ടും പെരുവെണ്ണാമൂഴി അണക്കെട്ടും സ്ഥിതി ചെയ്യുന്നത്.
പേരാമ്പ്രയിൽ നിന്ന് [[കടിയങ്ങാട്]], [[പന്തിരിക്കര]] വഴി 14 കിലോമീറ്റർ സഞ്ചരിച്ചാൽ പെരുവെണ്ണാമൂഴി അണക്കെട്ടിൽ എത്താം, കക്കയത് നിന്നു വൈദ്യുതി ഉത്‌പാദനത്തിന് ശേഷം ഉള്ള വെള്ളം ഈ അണക്കെട്ടിൽ ആണ് എത്തിച്ചേരുന്നത്.ഇതിന്റെ വ്യാപ്തി [[പേരാമ്പ്ര എസ്റ്റേറ്റ്‌]] വരെ പരന്നു കിടക്കുന്നു. ഡാം സൈറ്റ് നോട്‌ അടുത്ത് തന്നെ ആയിട്ടാണ് വന്യജീവി സങ്കേതം , പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി ആയ ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.
ഇതിനോട് വളരെ അടുത്ത തന്നെ ആയിട്ടാണ് [[ജാനകിക്കാ]]ട് ഇകോ ടൂറിസം സെന്റെരും സ്ഥിതി ചെയ്യുന്നത്.
 
 
 
 
/* കൂട്ടിച്ചേർക്കുന്നത് അമൽ ജോസ് 9986775291 എന്ന നമ്പറിൽ ബന്ധപ്പെടാം*/
 
 
"https://ml.wikipedia.org/wiki/പേരാമ്പ്ര_(കോഴിക്കോട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്