"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ദക്ഷിണേഷ്യ]], [[ദക്ഷിണപൂര്‍വേഷ്യ]], [[തിബറ്റ്]] എന്നിവിടങ്ങളിലെ മിക്ക [[ലിപി|ലിപികളുടേയും]] പൂര്‍വരൂപമാണ്‌ '''ബ്രഹ്മിബ്രാഹ്മി ലിപി‌'''<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=81|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതല്‍ ബ്രഹ്മിബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name=Subramanian>[http://www.orientalthane.com/archaeology/news_2004_05_31_1.htm Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu]</ref><ref>[http://www.lankalibrary.com/geo/dera1.html Deraniyagala on the Anuradhapura finds] International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.</ref><ref>*[http://www.bradford.ac.uk/archsci/depart/resgrp/southasia/anuradhapura.php Coningham, Robin, University of Bradford Anuradhapura Project]
</ref>. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ ആലേഖനം ചെയ്യപ്പെട്ട [[അശോകന്‍|അശോകന്റെ]] ശിലാശാസനങ്ങളാണ്‌ ബ്രഹ്മിബ്രാഹ്മി ലിപിയില്‍ രചിക്കപ്പെട്ടിട്ടുള്ളവയില്‍ പ്രശസ്തമായത്.
 
[[കൊറിയന്‍ ഭാഷ|കൊറിയന്‍ അക്ഷരമാലയായ]] ഹാന്‍ഗുല്‍ ബ്രഹ്മി ലിപിയില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിശ്വവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂര്‍വികനും ബ്രഹ്മിബ്രാഹ്മി ലിപി തന്നെയാണ്‌.
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/ബ്രാഹ്മി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്