"റിച്ചാർഡ് കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലാഗ്ലേജ് → ലാംഗ്വേജ്
(ചെ.) ലിട്ടറേച്ചർ→ലിറ്റ്റേച്ചർ
വരി 1:
{{prettyurl|Richard Collins}}
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും കൃസ്തീയ പുരോഹിതനുമായിരുന്നു '''റിച്ചാർഡ് കോളിൻസ്''' ({{lang-en|Richard Collins}}, മരണം: 1900<ref name=skdas>{{cite book|title=എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ലിറ്റ്റേച്ചർ: 1800-1910, വെസ്റ്റേൺ ഇമ്പാക്റ്റ്: ഇന്ത്യൻ റെസ്പോൺസസ്|script-title=A History of Indian Literature: 1800-1910, Western Impact: Indian Responses|trans-title=ഭാരതീയസാഹിത്യത്തിന്റെ ഒരു ചരിത്രം: 1800-1910, പാശ്ചാത്യ പ്രഭാവം: ഇന്ത്യൻ പ്രതികരണങ്ങൾ|series=History of Indian Literature [ഭാരതീയസാഹിത്യചരിത്രം]|origyear=1991|year=2005|isbn=8172010060|url=http://books.google.co.in/books?id=sHklK65TKQ0C&pg=PA503&lpg=PA503&dq=Richard+Collins+malayalam+writer&source=bl&ots=sQGR4j_vXd&sig=9Qec-4vrgppu7Hz8VJyk17-ILKQ&hl=en&sa=X&ei=jjF0UpysNYGHrAffpICICQ&ved=0CEEQ6AEwAzgK#v=onepage&q=Richard%20Collins%20malayalam%20writer&f=false|author=ശിശിർ കുമാർ ദാസ്|accessdate=2013 നവംബർ 1|chapter=Chronology|trans_chapter=കാലക്രമം|page=503|language=ഇംഗ്ലീഷ്|publisher=[[കേന്ദ്ര സാഹിത്യ അക്കാദമി]]|location=ന്യൂ ഡെൽഹി}}</ref>). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്.<ref name=Kmg>{{cite book|author=കെ.എം. ജോർജ്ജ്|authorlink1=കെ.എം. ജോർജ്ജ് (എഴുത്തുകാരൻ)|title=വെസ്റ്റേൺ ഇൻഫ്ലുവൻസ് ഓൺ മലയാളം ലാംഗ്വേജ് ആന്റ് ലിട്ടറേച്ചർലിറ്റ്റേച്ചർ|script-title=Western Influence on Malayalam Language and Literature|trans-title=പാശ്ചാത്യ സ്വാധീനം മലയാള സാഹിത്യത്തിനും ഭാഷയ്ക്കും|origyear=1972|year=1998|publisher=[[കേന്ദ്ര സാഹിത്യ അക്കാദമി]]|location=ന്യൂ ഡെൽഹി|chapter=Reference books for language study|trans_chapter=ഭാഷാപഠനത്തിനുള്ള അവലംബഗ്രന്ഥങ്ങൾ|url=http://books.google.co.in/books?id=MZqqyxVkufQC&pg=PA36&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CEAQ6AEwBA#v=onepage&q=Richard%20Collins&f=false|page= 36|isbn=8126004134|language=ഇംഗ്ലീഷ്|accessdate=2013 നവംബർ 1}}</ref>
 
1859ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "[[ഘാതകവധം]]" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ [[ആർച്ച് ഡീക്കൺ കോശി]] രചിച്ച "[[പുല്ലേലിക്കുഞ്ചു]]" വിനേയോ, [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]] "[[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.<ref name=skdas1>{{cite book|title=എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ലിറ്റ്റേച്ചർ: 1800-1910, വെസ്റ്റേൺ ഇമ്പാക്റ്റ്: ഇന്ത്യൻ റെസ്പോൺസസ്|script-title=A History of Indian Literature: 1800-1910, Western Impact: Indian Responses|trans-title=ഭാരതീയസാഹിത്യത്തിന്റെ ഒരു ചരിത്രം: 1800-1910, പാശ്ചാത്യ പ്രഭാവം: ഇന്ത്യൻ പ്രതികരണങ്ങൾ|series=History of Indian Literature [ഭാരതീയസാഹിത്യചരിത്രം]|origyear=1991|year=2005|isbn=8172010060|url=http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false|author=ശിശിർ കുമാർ ദാസ്|accessdate=2013 നവംബർ 1|chapter=Notes and References|trans_chapter=കുറിപ്പുകൾ പിന്നെ അവലംബങ്ങൾ|page=393|language=ഇംഗ്ലീഷ്|publisher=[[കേന്ദ്ര സാഹിത്യ അക്കാദമി]]|location=ന്യൂ ഡെൽഹി}}</ref>
"https://ml.wikipedia.org/wiki/റിച്ചാർഡ്_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്