"വില്യം ഡാൽറിമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
#[[സിറ്റി ഓഫ് ജിൻസ്]] ({{Lang-en|City of Djinns}})- ഡൽഹിയാണ് ഇതിലെ വിഷയം. 1988ൽ ആദ്യമായി ഇന്ത്യയിലെത്തിയ ഡാൽറിമ്പിൾ "ആദ്യ നോട്ടത്തിൽ തന്നെ ഇന്ത്യയുമായി പ്രേമത്തിലാവുകയായിരുന്നു" എന്ന് പ്രഖ്യാപിക്കുന്നു.ഭാര്യാ സമേതം നടത്തിയ ഈ യാത്ര ആറു വർഷത്തെ ഇന്ത്യാവാസത്തിലാണ് കലാശിച്ചത്. തുടർന്നാണ് സിറ്റി ഓഫ് ജിൻസ് പ്രസിദ്ധീകരിക്കുന്നത്.
#From the Holy Mountain ആറാം നൂറ്റാണ്ടിൽ ബൈസൻടൈൻ സാമ്രാജ്യത്തിലൂടെ നടത്തപ്പെട്ട യാത്ര ഡാൽറിമ്പിൾ 1980കളിൽ വീണ്ടും നടത്തി തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ ക്രൈസ്തവ മതത്തിന്റെ മധ്യപൂർവ്വേഷ്യൻ പാരമ്പര്യത്തെ സവിസ്താരം പ്രതിപാദിക്കുന്നു.
#[[എയ്ജ് ഓഫ് കലി]] ({{Lang-en|Age of Kali}})ഇന്ത്യ പ്രമേയമാക്കിയ മറ്റൊരു കൃതി.ഉപന്യാസങ്ങളുടെ സമാഹാരമാണിത്.
#White Mughals ഹൈദ്രാബാദ് നൈസാമം കാലത്തെ ഒരു രാജകുമാരിയുടെ പ്രണയവും ബ്രിട്ടിഷ്കാരുടെ കൊട്ടാരം ഉപജാപങ്ങളും വിലയിരുത്തുന്ന ചരിത്രാധിഷ്ഠിത രചന.
#[[ദ ലാസ്റ്റ് മുഗൾ]] - മുഗൾ ഭരണത്തിന്റെ അന്ത്യം കുറിച്ച 1858ലെ ശിപായി ലഹളയും, അനുബന്ധ ചരിത്രവും സവിസ്താരം വിലയിരുത്തുന്ന ചരിത്ര പുസ്തകം.
#Nine Lives ഇന്ത്യയിലെ മതവൈവിധ്യവും ആചാരാനുഷ്ഠാന ബാഹുല്യവും വെളിപ്പെടുത്തുന്ന ഒരു സാംസ്കാരിക പഠനകൃതി.ബുദ്ധമതം ജൈനമതം താന്ത്രിക ആചാരങ്ങൾ എന്നിവയുലൂടെയുള്ള ഒരു യാത്ര.
#[[റിട്ടേൺ ഓഫ് എ കിങ്]] - [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധമാണ്]] ഈ ചരിത്രകൃതിയുടെ പശ്ചാത്തലം
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വില്യം_ഡാൽറിമ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്