"ജയൻ വർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ഗിറ്റാര്‍ വായനക്കാരന്‍
Content deleted Content added
'ഇൻഡ്യയിൽ ജനിച്ചു വളർന്ന ഒരു ബേസ് ഗിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:19, 14 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഡ്യയിൽ ജനിച്ചു വളർന്ന ഒരു ബേസ് ഗിറ്റാറിസ്റ്റ് ആണ് ജയൻ വർമ എന്നറിപ്പെടുന്ന ജയകുമാർ കേരളവർമ്മ.[1] 1961 ൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ജനിച്ച ഇദ്ദേഹം 1981ൽ ആണു സംഗീത ലോകത്തേക്ക് പ്രവേശിച്ചത്. മ്രിദംഗം തബല എന്നീ ഉപകരണ വായിക്കുന്ന രീതിയിൽ ബേസ് ഗിറ്റാർ വായിക്കുന്ന രീതിയാണു ഇദ്ദേഹത്തെ ശ്രദ്ധേയനായിട്ടുള്ളത്. ഈ രീതിയിലുള്ള വായനാ ശൈലിയെ ഇൻഡ്യൻ സ്ലാപ് ബേസ് എന്നു പിന്നീട് അറിയപ്പെട്ടു.

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജയൻ_വർമ&oldid=2289322" എന്ന താളിൽനിന്ന് ശേഖരിച്ചത്