"സ്വാമി അയ്യപ്പൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 21:
| gross =
}}
1975-ൽ [[മെരിലാൻ‌ഡ്|മെരിലാന്റിന്റെ]] ബാനറിൽ [[പി. സുബ്രഹ്മണ്യം]] സംവിധാനം ചെയ്ത് പുറത്ത്1975-ൽ ഇറങ്ങിയപുറത്തിറങ്ങിയ [[മലയാളം|മലയാള]] ചലച്ചിത്രമാണ് '''സ്വാമി അയ്യപ്പൻ'''. സുബ്രഹ്മണ്യം[[ശബരിമല തന്നെയാണ്ധർമ്മശാസ്താക്ഷേത്രം|ശബരിമല]] [[അയ്യപ്പൻ]] എന്ന [[ഹൈന്ദവം|ഹൈന്ദവ]] ആരാധനാമൂർത്തിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവുംനിർമ്മാണം പി. സുബ്രഹ്മണ്യം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[ജെമിനി ഗണേശൻ]], [[തിക്കുറിശ്ശി സുകുമാരൻ നായർ]], [[മാസ്റ്റർ രഘു]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളത്തിലും [[തമിഴ്|തമിഴിലും]] റിലീസ് ചെയ്ത ഈ ചിത്രത്തിന് ആ വർഷത്തെ [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ]] നാല് പുരസ്കാരങ്ങൾ ലഭിച്ചു. 1975-ലെ ബോക്സ്‌ ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.
 
==അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/സ്വാമി_അയ്യപ്പൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്