"സ്വാമി അയ്യപ്പൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox film | name =സ്വാമി അയ്യപ്പൻ | image = Swami Ayyappan.jpg | imag...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
| runtime = 2.19 മിനിറ്റ്സ്
| country = India
| language = [[Malayalamമലയാളം]] <br/> [[Tamil language|Tamilതമിഴ്]]
| budget =
| gross =
}}
1975ൽ മെരിലാന്റിന്റെ ബാനറിൽ പി.സുബ്രമണ്ണിയം സംവിധാനം ചെയ്ത് പുറത്ത് ഇറങ്ങിയ ചിത്രമാണ് സ്വാമി അയ്യപ്പൻ.നിർമ്മാണവും സുബ്രമണ്ണിയം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.[[ജെമനി ഗണേശൻ]],[[തിക്കുറിശി സുകുമാരൻ നായർ]],[[മാസ്റ്റർ രഘു]] തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മലയാളത്തിലും,തമിഴിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നാല് പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു.1975 ലെ ബോക്സ്‌ ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.
"https://ml.wikipedia.org/wiki/സ്വാമി_അയ്യപ്പൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്