"തലശ്ശേരി ഉപരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 19:
|campaignbox={{Campaignbox Second Anglo-Mysore War}}
}}
[[മൈസൂർ രാജ്യം|മൈസൂർ രാജ്യത്ത്ന്റെ]] അധീനതയിലായിരുന്ന കോഴിക്കോട് പ്രൊവിൻസിലെ സൈനിക തലവനായിരുന്ന സർദാർ അലി തലശ്ശേരിയിലെ ബ്രിട്ടീഷ് പട്ടാളത്താവളം1782 -ൽ 18 മാസത്തോളം ഉപരോധിക്കുകയുണ്ടായി. ഇതാണ് '''തലശ്ശേരി ഉപരോധം (Siege of Tellicherry)''' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരെ കരവഴിയും കടൽവഴിയും തടഞ്ഞ ഈ ഉപരോധം [[Second Anglo-Mysore War|രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്താണ്]] നടന്നത്.
[[Major Abington|മേജർ അബിങ്ടണിന്റെ]] നേതൃത്വത്തിലുള്ള]] സേന ബോംബെയിൽ നിന്നെത്തി മൈസൂർ സേനയെ പരാജയപ്പെടുത്തുന്നതു വരെ ഈ ഉപരോധം തുടർന്നു. അതിനുശേഷം അബിങ്ടൺ തെക്കോട്ടുചെന്നു കോഴിക്കോടും പിടിച്ചെടുത്തു. [[Hyder Ali|ഹൈദർ അലി]] കയ്യടക്കിവച്ച പ്രദേശങ്ങൾ നഷ്ടപ്പെടലാണ് ഈ ഉപരോധത്തിന്റെ അവസാനം ഉണ്ടായത്. എന്നാലും പിന്നീട് ഇതേ സ്ഥലങ്ങൾ [[Tipu Sultaടിപ്പു സുൽത്താൻ] തിരികെപ്പിടിക്കുകയുണ്ടായി.<ref>http://books.google.co.in/books?id=FVsw35oEBv4C&pg=PA246&lpg=PA246&dq=siege+of+Tellicherry+in+the+1780&source=bl&ots=imDxVDP6FD&sig=Vy5PZPTNIZA8HeGADFRNZDb80b0&hl=en&sa=X&ei=ybfNUcbWAo2kigf65YGgBQ&ved=0CE0Q6AEwBg#v=onepage&q=siege%20of%20Tellicherry%20in%20the%201780&f=false</ref><ref>A Survey Of Kerala History By A Sreedhara Menon</ref>
<!--
[[Tellicherry]] ([[Thalasseri]]) rose to become a fortified coastal harbor and major town under English East India Company control. The British got this site in 1705 from Kolathiri Raja of Northern Malabar.
|