"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അല്പം കൂടെ
വരി 1:
{{prettyurl|Cuil}}
{{Infobox Website
| name = കൂള്‍
Line 19 ⟶ 20:
വെബ്ബ് പേജുകള്‍ വിഷയാടിസ്ഥാനത്തില്‍ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെര്‍ച്ച് എഞ്ചിന്‍]] ആണ്‌ '''കൂള്‍''' ({{pronounced|kuːl}}, "''cool''"). ഈ സെര്‍ച്ച് എഞ്ചിനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണില്‍ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. <ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref><ref>http://biz.yahoo.com/ap/080728/google_challenger.html</ref>
 
[[ഗൂഗിള്‍|ഗൂഗിളില്‍]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേര്‍സണ്‍|അന്ന പാറ്റേര്‍സണും]] ,[[ലൂയിസ് മോണിയര്‍|ലൂയിസ് മോണിയറും]],[[റസ്സല്‍ പവ്വര്‍|റസ്സല്‍ പവ്വറുമാണ്‌]] ഈ സെര്‍ച്ച് എഞ്ചിനു പിന്നില്‍<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ|ടോം കോസ്റ്റെലോ]] മുന്‍പ് [[ഐ.ബി.എം]] മുതലായ കമ്പനികളില്‍ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>
 
മറ്റു സെര്‍ച്ച് എഞ്ചിനുകളെപ്പോലെ<ref>{{cite news|author=Liedtke, Michael|title=Ask.com will purge search info in hours|url=http://www.journalgazette.net/apps/pbcs.dll/article?AID=/20071211/BIZ/712110335|work=Journal Gazette|publisher=Fort Wayne Newspapers|date=[[December 11]], [[2007]]|accessdate=2007-12-11}}</ref> കൂളില്‍ വിവരങ്ങള്‍ തെരയുന്നവരുടെ വിവരങ്ങളോ [[ഐ.പി. വിലാസം|ഐ.പി.വിലാസമോ]] ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയില്‍ പറയുന്നു<ref>http://www.cuil.com/info/privacy/</ref>.
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്