"ധോണി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിചേർക്കൽ
No edit summary
വരി 1:
[[പാലക്കാട്]] ജില്ലയിലെ [[ധോണി]]യിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ''ധോണി വെള്ളച്ചാട്ടം'' സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണു് വെള്ളച്ചാട്ടം നല്ലരീതിയിൽ ഉണ്ടാവാറുള്ളൂ.
==അവലംബം==
*http://ammuvyshaly.blogspot.in/2015/11/blog-post_53.html
*http://paalakkaad.blogspot.in/2007/12/blog-post.html
*http://www.sirajlive.com/2013/08/07/46132.html
*http://wiki.kssp.in/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2
"https://ml.wikipedia.org/wiki/ധോണി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്