"സുബോധ് ഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"Subodh_Gupta.jpeg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...
വരി 28:
കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച കേവുവള്ളം, ലണ്ടനിലെ ഹോസർ ആൻഡ് വിർത്ത് ഗാലറിയിൽ പ്രദർശിപ്പിച്ചു. "വാട്ട് ഡസ് ദി വെസൽ കണ്ടെയ്ൻ, ദാറ്റ് ദി റിവർ ഡസ് നോട്ട് " എന്ന പേരിട്ട് പ്രദർശിപ്പിച്ചിരുന്ന ഇൻസ്റ്റലേഷൻ എട്ടുലക്ഷം ഡോളറിന് (ഏകദേശം നാലു കോടി നാൽപതുലക്ഷം രൂപ)അബുദാബി ഗുഗൻഹെയിം മ്യൂസിയം അധികൃതർ വാങ്ങി. പേർഷ്യൻ സൂഫികവി ജലാലുദീൻ മുഹമ്മദ് റൂമിയുടെ<ref>{{cite news|last=Rachel Spence|title=Material world: Subodh Gupta at Hauser & Wirth|url=http://www.ft.com/intl/cms/s/2/1802ab68-be07-11e2-9b27-00144feab7de.html#axzz2VG7P4SYi|accessdate=2013 ജൂൺ 4|newspaper=Financial times|date=May 17, 2013}}</ref> തത്ത്വചിന്ത കലർന്ന കവിതാ ശകലമാണ് ഈ പേരിനു പുറകിലെന്ന് സുബോധ് വ്യക്തമാക്കി.<ref>{{cite news|last=Georgina Adam|title=The Art Market: the taxing business of forgery|url=http://www.ft.com/intl/cms/s/2/184317fc-c90b-11e2-bb56-00144feab7de.html#axzz2VG7P4SYi|accessdate=2013 ജൂൺ 4|newspaper=financial times|date=May 31, 2013}}</ref>
<gallery>
File:Subodh Gupta.jpeg|Subodh Gupta
File:Gandhi's Three Monkeys.JPG|Gandhi's Three Monkeys
</gallery>
"https://ml.wikipedia.org/wiki/സുബോധ്_ഗുപ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്