"വിക്കിപീഡിയ:സമവായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു
വരി 7:
വിക്കിപീഡിയയില്‍ അസത്യങ്ങള്‍ കുത്തിതിരുകാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനും അത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെതിരേയും സമവായം തന്നെയാണ് നല്ല ആയുധം; നാം അസത്യമെന്നു കരുതുന്ന കാര്യം ചിലപ്പോള്‍ സത്യമാകാന്‍ ഇടയുള്ളതിനാല്‍ കരുതി പെരുമാറുക.
 
ചിലപ്പോള്‍ ചില ലേഖകര്‍ ചിലകാര്യങ്ങളോട് പക്ഷപാതമുള്ളവരായി കാ‍ണപ്പെടാം, അവരെ കണ്ണുമടച്ച് എതിര്‍ക്കാതിരിക്കുക. അവര്‍ തങ്ങള്‍ വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുള്ളത്. ലേഖകര്‍ എപ്പോഴും [[വിക്കിപീഡിയ:ശുഭപ്രതീക്ഷയുള്ളവരാകൂശുഭോദര്‍ശികളാകൂ|ശുഭോദര്‍ശികളും]] [[വിക്കിപീഡിയ:മര്യാദയുള്ളവരാകൂ‍വിക്കിമര്യാദകള്‍|മര്യാദയുള്ളവരുമാവുക]].
 
==സമവായവും മറ്റു നയങ്ങളും==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം" എന്ന താളിൽനിന്ന് ശേഖരിച്ചത്