"പാത്രക്കടവ് വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം. ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം മനോഹരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ്. പാത്രക്കടവ് കുരുതിച്ചാലിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
==ജലവൈദ്യത പദ്ധതി==
==വിവാദങ്ങൾ==
ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ സമരങ്ങൾ ഇവിടെ സജീവമായിരുന്നു.<ref>http://www.keraleeyammasika.com/2004/06/article-3027.html</ref> വനം വകുപ്പും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.<ref>http://www.previous.asianetnews.tv/kerala/3246-selvaraj-moving-to-udf</ref>.
==ഇക്കോടൂറിസം പദ്ധതി==
പാത്രക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലും സൈലൻറ്വാലിയുടെ പ്രകൃതിരമണീയത സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. <ref>http://www.deepika.com/ucod/latestnews.asp?ncode=103574</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2288862" എന്ന താളിൽനിന്ന് ശേഖരിച്ചത്