"പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
==പനമരത്തെ കൊക്കുകേന്ദ്രം==
[[File:Panamaram Heronry.jpg|thumb|right|പനമരത്തെത്തിയ [[Black-headed ibis|കഷണ്ടിക്കൊക്കുകൾ]]]]
[[Malabar Natural History Society (MNHS)|മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ]] വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്.<ref name="Manoj">{{cite news| url=http://www.thehindu.com/sci-tech/energy-and-environment/article518721.ece | location=Chennai, India | work=The Hindu | first=E. M. | last=Manoj | title=Grave threat to the largest heronry in Malabar | date=July 16, 2010}}</ref> കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.<ref>{{cite news| url=http://www.thehindu.com/news/states/kerala/article530078.ece | location=Chennai, India | work=The Hindu | first=E. M. | last=Manoj | title=Panamaram heronry to become a protected zone | date=July 23, 2010}}</ref> പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് [[കാലിമുണ്ടി]] കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. [[ചിന്നമുണ്ടി]], [[കുളക്കൊക്ക്]], [[പാതിരാക്കൊക്ക്]], [[ചെറുമുണ്ടി]], [[ചായമുണ്ടി]], [[കഷണ്ടിക്കൊക്ക്]] എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്.<ref name="Manoj"/><ref>http://www.surfbirds.com/birdingmail/Mail/KeralaBirder/740662</ref> അമിതമായ രീതിയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതും പനമരം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ഭീഷണിയാണ്.<ref>http://www.reporterlive.com/2015/11/20/216438.html</ref>
 
==ബാങ്കുകൾ==
[[കേരള ഗ്രാമീൺ ബാങ്ക്|കേരള ഗ്രാമീൺ ബാങ്കിന്റെ]] ഒരു ശാഖ ഇവിടെയുണ്ട്. കൂടാതെ ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ [[അഞ്ചുകുന്ന്]] ശാഖ പനമരത്താണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പനമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്