"പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: പനമരം >>> [[പനമരം ഗ്രാമപഞ്ചായ...
 
No edit summary
വരി 1:
{{Prettyurl|Panamaram}}
#തിരിച്ചുവിടുക [[പനമരം ഗ്രാമപഞ്ചായത്ത്]]
 
 
 
{{Infobox settlement
| name = Panamaram
| native_name = പനമരം
| native_name_lang = ml
| other_name =
| nickname =
| settlement_type = village
| image_skyline =
| image_alt =
| image_caption =
| pushpin_map = India Kerala
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = Location in Kerala, India
| latd = 11.739
| latm =
| lats =
| latNS = N
| longd = 76.073
| longm =
| longs =
| longEW = E
| coordinates_display = inline,title
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Kerala]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[Wayanad]]
| established_title =
| established_date =
| founder =
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total = 11651
| population_as_of = 2001
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Malayalam language|Malayalam]], [[English language|English]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 670721
| registration_plate = KL 12-
| website =
| footnotes =
}}
 
 
[[Wayanad district|വയനാട് ജില്ലയിലെ]] ഒരു ഗ്രാമമാണ് പനമരം (Panamaram).<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above |publisher=Registrar General & Census Commissioner, India |accessdate=2008-12-10}}</ref>
 
==ജനസംഖ്യ==
2001 ലെ സെൻസസ് പ്രകാരം പനമരത്ത് 11651 ആൾക്കാരാണ് ഉള്ളത്, അതിൽ 5891 പുരുഷന്മാരും 5760 സ്ത്രീകളുമാണ്.<ref name="censusindia" />
 
==പനമരം പുഴ==
മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനിനദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.
 
==പനമരം കോട്ട==
[[Indian freedom struggle|ഇന്ത്യൻ സ്വാതന്ത്രസമരവുമായി]] വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. [[Pazhassi Raja|പഴശ്ശി രാജാവിന്റെ]] അനുയായികളായാ [[Thalakkal Chanthu|തലക്കൽ ചന്തുവും]] [[എടച്ചേന കുങ്കൻ നായർ|എടച്ചേന കുങ്കൻ നായരും]] 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി.<ref> {{cite news| url=http://www.hindu.com/2008/11/15/stories/2008111550740200.htm | location=Chennai, India | work=The Hindu | title=Demand for memorial to tribal warriors | date=November 15, 2008}}</ref> [[പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങൾ|പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ]] പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.
 
==പനമരത്തെ കൊക്കുകേന്ദ്രം==
[[File:Panamaram Heronry.jpg|thumb|right|പനമരത്തെത്തിയ [[Black-headed ibis|കഷണ്ടിക്കൊക്കുകൾ]]]]
[[Malabar Natural History Society (MNHS)|മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ]] വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്.<ref name="Manoj">{{cite news| url=http://www.thehindu.com/sci-tech/energy-and-environment/article518721.ece | location=Chennai, India | work=The Hindu | first=E. M. | last=Manoj | title=Grave threat to the largest heronry in Malabar | date=July 16, 2010}}</ref> കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.<ref>{{cite news| url=http://www.thehindu.com/news/states/kerala/article530078.ece | location=Chennai, India | work=The Hindu | first=E. M. | last=Manoj | title=Panamaram heronry to become a protected zone | date=July 23, 2010}}</ref> പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് [[കാലിമുണ്ടി]] കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. [[ചിന്നമുണ്ടി]], [[കുളക്കൊക്ക്]], [[പാതിരാക്കൊക്ക്]], [[ചെറുമുണ്ടി]], [[ചായമുണ്ടി]], [[കഷണ്ടിക്കൊക്ക്]] എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്.<ref name="Manoj"/><ref>http://www.surfbirds.com/birdingmail/Mail/KeralaBirder/740662</ref>
 
<!--
 
The proposed 100-hectare site for new [[feeder airport]] in the Wayanad district is at Cheekkalloor({{coord|11.727|76.093}})<ref name="airport">{{cite web|url=http://www.thehindu.com/news/national/kerala/protests-mounting-against-panamaram-airport-in-kerala/article5216706.ece|title=Protests mounting against Panamaram airport in Kerala|accessdate=2013-10-09}}</ref> in Panamaram and the nearby [[Nadavayal]].<ref name="feederairport">{{cite web|url=http://www.business-standard.com/article/current-affairs/feeder-airport-proposed-in-wayanad-113031000362_1.html|title=Feeder airport proposed in Wayanad|accessdate=2013-06-17}}</ref>
-->
 
==References==
{{reflist}}
 
{{Wayanad district}}
[[Category:Villages in Wayanad district]]
[[Category:Proposed airports in Kerala]]
"https://ml.wikipedia.org/wiki/പനമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്