"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
കൂള്‍-പുതിയ സേര്‍ച്ച് എഞ്ചിന്‍
(വ്യത്യാസം ഇല്ല)

16:07, 30 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

വെബ്ബ് പേജുകള്‍ വിഷയാടിസ്ഥാനത്തില്‍ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ ആണ്‌ കൂള്‍ (pronounced [kuːl], "cool") ഈ സേര്‍ച്ച് എഞ്ചിനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണില്‍ അധികം വരും.[1] 2008 ജൂലൈ 28-നാണ്‌ ഈ സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. [1][2]

കൂള്‍
യു.ആർ.എൽ.http://www.cuil.com
സൈറ്റുതരംsearch engine
ലഭ്യമായ ഭാഷകൾEnglish
ഉടമസ്ഥതCuil, Inc.
തുടങ്ങിയ തീയതിJuly 28 2008
നിജസ്ഥിതിactive

ഗൂഗിളില്‍ ജോലി ചെയ്തിരുന്ന അന്ന പാറ്റേര്‍സണും ,ലൂയിസ് മോണിയറും,റസ്സല്‍ പവ്വറുമാണ്‌ ഈ സെര്‍ച്ച് എഞ്ചിനു പിന്നില്‍[3]

ആധാരസൂചിക

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. Retrieved 2008-07-28.

‍.

"https://ml.wikipedia.org/w/index.php?title=കൂൾ&oldid=228883" എന്ന താളിൽനിന്ന് ശേഖരിച്ചത്