"ഉംറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
== അനുഷ്ഠാന രീതി ==
[[ചിത്രം:Umra_Piligrimage.jpg|thumb|250px|left|ഉംറ തീർത്ഥാടകർ-ഇഹ്റാം വേഷത്തിൽ]]
മക്കയിലെ ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന അതിർത്തിക്കപ്പുറത്തു നിന്നും ഉംറ [[നിയ്യത്ത്|നിയ്യത്തോട്]] കൂടി പ്രത്യേകമായ വസ്ത്രം ധരിച്ച് മക്കയിലെ കഅബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടർന്ന് സഫാ-മർവാ കുന്നുകൾക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം തലയിൽപിന്നെ മുടി കളയുകയോ വെട്ടുകയോ ചെയ്ത് ഇഹ്റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. (പുരുഷന്മാർ മുടികളയലാണ് ഉത്തമം; വെട്ടുകയാണങ്കിൽ തലയുടെ എല്ലാ ഭാഗത്ത് നിന്നും മൂന്നുമുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. സ്ത്രീകൾ ഏതാനും വിരൽതുമ്പ് നീളത്തിൽ മുടിയുടെ അറ്റം വെട്ടിയാൽ മുടിയെടുത്ത്മതി). കൊണ്ടാണ്ഇതോട ഉംറ അവസാനിപ്പിക്കുന്നത്<ref>പൂർത്തിയായി
http://www.hajinformation.com/main/e20.htm
</ref>.
"https://ml.wikipedia.org/wiki/ഉംറ" എന്ന താളിൽനിന്ന് ശേഖരിച്ചത്