"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
[[ചിത്രം:Mountain Pass Wayanad.jpg|left|thumb|300px| വയനാട്ടിലേക്ക് കോഴിക്കോട്ടുനിന്നുള്ള താമരശ്ശേരി ചുരം]]
=== പ്രാക്തന കാലം ===
വയനാട്ടിലെ [[ഇടക്കൽ ഗുഹകൾ|എടക്കൽ ഗുഹക്കടുത്തുള്ള]] കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [[നവീനശിലായുഗം|നവീന ശിലായുഗ സംസ്കാരത്തിന്റെ]] നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. [[സുൽത്താൻ ബത്തേരി|സുൽത്താൻ ‍ബത്തേരിക്കും]] [[അമ്പലവയൽ ഗ്രാമപഞ്ചായത്ത്|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.<ref name="nic">[http://wayanad.nic.in/history.htm] - വയനാട് ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്</ref> എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിൻറെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുൽത്താൻ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
 
<!-- [[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ]] -->
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്