"ഹിജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{ഒറ്റവരിലേഖനം |date= 2013 ജനുവരി}}
[[File:Hejaz-English.jpg|thumb|right|275px|ഹിജാസ് മേഖല]]
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു പ്രദേശമാണ് '''ഹിജാസ്''' ({{lang-ar|الحجاز}} ''{{transl|ar|al-Ḥiǧāz}}'', literally "the barrier"). അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ [[ചെങ്കടൽ|ചെങ്കടലിനു]] കിഴക്ക് സമാന്തരമായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്.<ref>{{cite book |title=Merriam-Webster's Geographical Dictionary |last= |first= |coauthors= |year=2001 |isbn=0 87779 546 0 |page=479 |pages= |url=https://books.google.com/books?id=Co_VIPIJerIC&pg=PA479 |accessdate=17 March 2013}}</ref> ഇസ്‌ലാമിക വിശുദ്ധ നഗരങ്ങളായ [[മക്ക]], [[മദീന]] [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മറ്റ് പ്രധാന നഗരങ്ങളായ [[ജിദ്ദ]], [[തബൂക്ക്]] തുടങ്ങിയ സ്ഥിതി ചെയ്യുന്നത് ഹിജാസ് മേഖലയിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്