"ബെയ്‌ജിങ്ങ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

143 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
ലിങ്കുകളിൽ എന്തോ പ്രശ്നമുണ്ട്
(ചെ.) (Removing Link FA template (handled by wikidata))
(ലിങ്കുകളിൽ എന്തോ പ്രശ്നമുണ്ട്)
 
[[ചൈന|ചൈനയുടെ]] (പീപ്പിൾസ്‌ റിപബ്ലിക്‌ ഓഫ്‌ ചൈന) തലസ്ഥാനമാണ്‌ '''ബെയ്‌ജിങ്ങ്‌'''({{IPAc-en|icon|b|eɪ|ˈ|dʒ|ɪ|ŋ}}; {{zh|c={{linktext|北京}} |p=ബെയ്‌ജിങ്ങ്‌}}, {{IPA-cmn|peɪ˨˩ t͡ɕiŋ˥|}}). [[List of metropolitan areas by population|ലോകത്തിലെ ഏറ്റവും ജനവസമേറിയ നഗരങ്ങളിലൊന്നായ]] ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന '''പീക്കിങ്ങ്'''({{IPAc-en|icon|p|iː|ˈ|k|ɪ|ŋ}}, {{IPAc-en|p|eɪ|ˈ|k|ɪ|ŋ}}) എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. 2010ലെ കണക്കുപ്രകാരം 19,612,368 പേർ അധിവസിക്കുന്ന<ref name="census2010">[http://www.bjstats.gov.cn/xwgb/tjgb/pcgb/201105/t20110504_201363.htm 北京市2010年第六次全国人口普查主要数据公报]</ref> ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ്‌ . [[2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്|2008-ലെ ഒളിമ്പിക്സ്]] മൽസരങ്ങൾ ഇവിടെയാണ്‌ നടന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2288575" എന്ന താളിൽനിന്ന് ശേഖരിച്ചത്