"കാറഡുക്ക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
*പണിയെ എ എൽ പി എസ്
*ചെന്നംകോട് എ എൽ പി സ്കൂൾ
==മറ്റു സ്ഥാപനങ്ങൾ==
*പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കർമ്മംതൊടി, മുള്ളേരിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. മൃഗാശുപത്രി മുള്ളേരിയയിൽ ഉണ്ട്. സിന്തിക്കേറ്റ് ബാങ്ക് കാടകം സർവ്വീസ് സഹകരണ ബേങ്ക് എന്നിവയും ഇവിടെയുണ്ട്.
==പ്രാധാന്യമുള്ള സ്ഥലങ്ങൾ==
മുള്ളേരിയ പ്രധാന ജംഗ്ഷനും പട്ടണവുമാണ്. ഇവിടെനിന്നും ബദിയടുക്ക അടൂർ ആദൂർ ബെള്ളൂർ കാസർഗോഡ് പഞ്ചിക്കൽ സുള്ള്യ മെർക്കാറ കുടക് എന്നീ സ്ഥലങ്ങളിലേയ്ക്ക് വാഹനസൗകര്യമുണ്ട്. കുടകിലേയ്ക്ക് 80 കി മീ മാത്രമാണു ദൂരം. കർണ്ണാടക അതിർത്തിയുണ്ട്.
 
==പ്രധാന വ്യക്തികൾ==
"https://ml.wikipedia.org/wiki/കാറഡുക്ക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്