"എയ്‌ഡ്‌സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|AIDS}}
{{Infobox_Disease |
Name = അക്വായഡ് ഇമ്മ്യൂൺ ഡിഫിഷൻസിഡിഫിഷ്യൻസി സിൻഡ്രം (AIDS) |
Image = Red_Ribbon.svg |
Caption = ചുവന്ന റിബ്ബൺ എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകമാ‍യി കണക്കാക്കുന്നു. |
വരി 15:
}}
 
[[എച്ച്.ഐ.വി.]] ( [[ ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ]] )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് '''എയ്‌ഡ്‌സ്'''.അക്വയേഡ്അക്വായഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസിഡിഫിഷ്യൻസി സിൻഡ്രോംസിൻഡ്രം('''A'''cquired '''I'''mmune '''D'''eficiency '''S'''yndrome) ([[AIDS ]] )എന്നതിന്റെ ചുരുക്കരൂപമാണത്.
 
എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്. [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിക്കാരായ]] ഏതാനും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത്. [[ആഫ്രിക്ക|ആഫ്രിക്കൻ]] രാജ്യങ്ങളിൽ ഇതിനു മുൻപുതന്നെ ഈ രോഗം കണ്ടു വന്നിരിന്നു എന്നു പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/എയ്‌ഡ്‌സ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്