"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q179678 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 50:
ഈ പദാർത്ഥം അമിതമായ തോതിൽ ശരീരത്തിലെത്തിയാൽ [[തലവേദന]], മയക്കം, ശരീരത്തിൽ വേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. [[രക്തസമ്മർദം|രക്തസമ്മർദ]]വർദ്ധനക്കും ഇത് കാരണമാകുന്നു.
കുട്ടികൾക്ക് ഇതിന്റെ അമിതോപയോഗം മൂലം [[തലച്ചോർ|തലച്ചോറിന്റെ]] പ്രവർത്തനങ്ങളേയും ബാധിക്കാം. അജിനോമോട്ടോ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം(Chinese Restaurant Syndrome) എന്നറിയപ്പെടുന്നു.ഈ രാസ വസ്തു ആഹാര സാധനങ്ങളുടെ രുചിയൊന്നും കൂട്ടുന്നില്ല . നാവിലെ സ്വാദ് മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുന്നത് . മദ്യത്തിന് സമാനമായ പ്രവർത്തനം. ഗുരുതരമായ ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഈ വിഷം ഉണ്ടാക്കുന്നുണ്ട് .
.== കേരളത്തിൽ ==
.
അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി "ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല." എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.<ref>{{cite web|last1=അജിനാമോട്ടോ : നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം രൂപ പിഴ|url=http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=263964&Line=Directorate,%20Thiruvananthapuram&count=9&dat=08/12/2015|publisher=www.prd.kerala.gov.in|accessdate=8 ഡിസംബർ 2015}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്