"എറിക് ഹെർമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വേഷം
No edit summary
വരി 15:
അമേരിക്കയിലെ [[Pacific Northwest|പസഫിക് നോർത്ത്വെസ്റ്റിൽനിന്നുള്ള]] സംഗീതജ്ഞനാണ് '''എറിക് ഹെർമൻ''' ({{lang-en|Eric Herman}}), മുഴുവൻ പേര്: '''എറിക് ഹെർമൻ എൻഡ്രെസ്''' ({{lang-en|Eric Herman Endress}}). കുട്ടികൾക്കായുള്ള ഗാനങ്ങളുടെ നിർമ്മാണവും പ്രകടനുമാണ് ഇദ്ദേഹത്തിൻ്റെ മേഖല. യൂറ്റ്യൂബിൽ ഏറെ പ്രശസ്തമായ ആയ ദ എലിഫൻ്റ് സോങ് ({{Lang-en|The Elephant Song}}), ബ്ലാക്ക്ബേഡ്, ബ്ലൂബേഡ് ആൻഡ് റെഡ്ബേഡ് ({{lang-en|"Blackbeard, Bluebeard and Redbeard"}}), ദേർ ഈസ് എ മോൺസ്റ്റർ ഇൻ മൈ ഹൗസ് ({{lang-en|There's a Monster in My House}}) തുടങ്ങിയവ എറിക് ഹെർമൻ്റെ പ്രശസ്തമായ പാട്ടുകളിലുൾപ്പെടുന്നു.
 
നീല ഷർട്ട്, മഞ്ഞ പാൻ്റ്സ്, മഞ്ഞ നിറത്തിലുള്ള ടൈ എന്നിവയാണ് പാടുമ്പോഴുള്ള എറിക് ഹെർമൻ്റെഹെർമന്റെ വേഷം. ഈ വേഷത്തിൽത്തന്നെയുള്ള കാർട്ടൂണിൽ ആനിമേഷൻ വീഡിയോകളിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.
 
[[വർഗ്ഗം:കുട്ടികൾക്കുള്ള സംഗീതം]]
"https://ml.wikipedia.org/wiki/എറിക്_ഹെർമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്