"ചിറ്റൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'WAIT FOR DELETE' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പാലക്കാട് ജില്ലയിലെ ഒരു താലൂക്കാണ്‌ '''ചിറ്റൂർ താലൂക്ക്'''.അട്ടയമ്പതി,എരുതേൻപതി,കംബിളിചുങ്ങം,കൊഴിഞ്ഞമ്പാറ, മീനാക്ഷിപുരം,നല്ലേപ്പിള്ളി എന്നിവ ഈ താലൂക്കിലെ ഗ്രാമങ്ങളാണ്‌.
WAIT FOR DELETE
 
==അട്ടയമ്പതി==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ അട്ടയമ്പതി.വടകരപതി പഞ്ചായത്തിന്‌ കീഴിലാണ്‌ ഈ ഗ്രാമം.പാലക്കാട് ജില്ല തലസ്ഥനത്ത് നിന്നും 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.ചിറ്റൂരിൽ നിന്നും 15 കിലോമീറ്ററും തലസ്ഥാനത്ത് നിന്നും 296 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
ചിറ്റൂർ-തത്തമംഗലം,പാലക്കാട്,പൊള്ളാച്ചി,കോയംബത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ സമീപ പട്ടണങ്ങളാണ്‌.
 
===റയിൽ മാർഗം===
വാളയാർ റയില്വേ സ്റ്റേഷൻ ഈ ഗ്രാമത്തിന്റെ അരികിലാണ്‌.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം .
 
==ചിറ്റൂർ നഗരം==
ചിറ്റൂർ താലൂക്കിലെ ഒരു നഗരമാണ്‌ ചിറ്റൂർ നഗരം.പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും കിഴക്കോട്ട് 17 കിലോമീറ്റർ മാറിയാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
===മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം===
ഇലപ്പുള്ളി(7 കി.മീ),പെരുമട്ടി(7 കി.മീ),നല്ലെപ്പിള്ളി(7 കി.മീ),നൈതല(8 കി.മീ),പെരുവെംബ(9 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
ചിറ്റൂർ-തത്തമംഗലം,പാലക്കാട്,പൊള്ളാച്ചി,കോയംബത്തൂർ എന്നിവ സമീപ നഗരങ്ങളാണ്‌.
 
===റയിൽ മാർഗം===
പുതുനഗരം റയില്വേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന്‌ അടുത്താണ്‌.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ്‌ ചിറ്റൂർ.
 
==എരുതേൻപതി==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ എരുതേൻപതി.എരുതേൻപതി പഞ്ചായത്തിലാണ്‌ എരുതേൻപതി.പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 28 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
===സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം===
കൊഴിഞ്ഞമ്പാര(4 കി.മീ),അതികോട്(6 കിലോമീറ്റർ),നൈതല(7 കി.മീ),നല്ലെപ്പിള്ളി(9.കി.മീ),എലപ്പുള്ളി(12കി.മീ)
 
===റയിൽ മാർഗം===
എരുതേൻപതിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേ സ്റ്റേഷനില്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 28 കിലോമീറ്റർ ദൂരെയാണ്‌.
 
==കംബിളിചുങ്ങം==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കംബിളിചുങ്ങം.പാലക്കാട് ജില്ലയിലെ ആസ്ഥാനത്ത് നിന്നും 18 കിലോമീറ്റർ ദൂരെയാണ്‌ ഈ ഗ്രാമം.
 
===റയിൽ മാർഗം===
കഞ്ചിക്കോട് റയില്വേ സ്റ്റേഷന്‌ അടുത്താണ്‌ ഈ ഗ്രാമം.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.
 
==കൊഴിഞ്ഞമ്പാറ==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ കൊഴിഞ്ഞമ്പാറ.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 12 കിലോമീറ്റർ ദൂരെയാണ്‌ ഈഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
===സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ദൂരം===
വടകരപതി(3 കി.മീ),നൈതല(3 കി.മീ),എരുതേൻപതി(4 കി.മീ),നല്ലേപ്പിള്ളി(5 കി.മീ),എലപ്പുള്ളി(8 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
===റയിൽ മാർഗം===
കൊഴിഞ്ഞമ്പാറയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേ സ്റ്റേഷനുകൾ ഇല്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 24 കിലോമീറ്റർ ദൂരെയാണ്‌.
 
==മീനാക്ഷിപുരം==
ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്‌ മീനാക്ഷിപുരം.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 34 കിലോമീറ്റർ ദൂരെയണ്‌ ഈ ഗ്രാമം.
===സമീപ ഗ്രാമങ്ങൾ===
പെരുമട്ടി(10 കി.മീ),അട്ടയമ്പതി(11 കി.മീ),എരുതേൻപതി(14 കി.മീ),കൊഴിഞ്ഞമ്പാറ(15 കി.മീ),അതികോട്(16 കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.
 
===റയിൽ മാർഗം===
മീനക്ഷിപുരത്ത് നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ റയില്വേയില്ല.പാലക്കാട് റയില്വേ സ്റ്റേഷൻ 34 കിലോമീറ്റർ ദൂരെയാണ്‌.
 
==നല്ലേപ്പിള്ളി==
ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമമാണ്‌ നല്ലേപ്പിള്ളി.പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 18 കിലോമിറ്റർ അകലെയാണ്‌ ഈ ഗ്രാമം.
 
===സമീപ ഗ്രാമങ്ങൾ===
എലപ്പുള്ളി(2 കി.മീ),അതികോട്(3 കി.മീ),കൊഴിഞ്ഞമ്പാറ(5 കി.മീ),വടകരപതി(7 കി.മീ),ചിറ്റൂർ(7 കി.മീ) എന്നിവ ഈ ഗ്രാമത്തിന്റെ സമീപ ഗ്രാമങ്ങളാണ്‌.
 
===റയിൽ മാർഗം==
കഞ്ചിക്കോട് റയില്വേ സ്റ്റേഷനു സമീപമാണ്‌ ഈ ഗ്രാമം.പാലക്കാട് റയില്വേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ അകലെയാണ്‌ ഈഗ്രാമം
"https://ml.wikipedia.org/wiki/ചിറ്റൂർ_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്