"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ഇന്ത്യ|പുരാതനഭാരതത്തിൽ]] ഉപയോഗത്തിലിരുന്ന [[ഭാഷ|ഭാഷകളുടേയും]] ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ്‌ '''പ്രാകൃതം''' അഥവാ '''പ്രാകൃത്''' എന്നു പറയുന്നത്. [[ക്ഷത്രിയർ|ക്ഷത്രിയരാജാക്കന്മാരുടെ]] പ്രോത്സാഹനത്തിൻ കീഴീൽ പ്രാകൃതഭാഷകൾ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രാഹ്മണർ|യാഥാസ്ഥിതികബ്രാഹ്മണർ]] ഇതിനെ അംഗീകരിച്ചിരുന്നില്ല. [[അശോകചക്രവർത്തി|അശോകന്റെ]] [[ശിലാഫലകം|ശിലാശാസനങ്ങളിലാണ്‌]] ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്.
 
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌ [[മഗധ|മഗധയിൽ]] ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ്‌ മാഗധി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പഞ്ചനദ പ്രദേശങ്ങളിൽ (ഇന്നത്തെ [[അഫ്ഘാനിസ്താൻ]]-[[പാകിസ്താൻ]] പ്രദേശങ്ങളിൽ), [[അരമായ]] ലിപിയിൽ നിന്ന് രൂപമെടുത്ത [[ഖരോഷ്ഠി|ഖരോശ്ഥി]] ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
 
== സാഹിത്യം ==
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്