"സൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[File:Leaf anatomy universal.svg|thumb|left| ഇലയുടെ കുറുകെയുള്ള ഛേദം. ചുവന്ന വൃത്തങ്ങളായി കാണപ്പെടുന്നത് സൈലം ആണ്.(എട്ടാമത്തെ അടയാളം)]]
[[File:Leaf anatomy universal.svg|thumb|right|Schematic cross section of part of a leaf, xylem shown as red circles at figure 8]]
 
[[Vascular plants|സസ്യങ്ങളിൽ]] കാണപ്പെടുന്ന രണ്ടു തരം [[സംവഹനകല]]കളിലൊന്നാണ് '''സൈലം''' ([[ഇംഗ്ലീഷ്]] : Xylem). [[ഫ്ലോയം]] ആണ് രണ്ടാമത്തെ സംവഹനകല. വിവിധതരം കോശങ്ങളടങ്ങിയ ഒരു സങ്കീർണകലയാണു സൈലം. നീണ്ട കോശങ്ങൾ ചേർന്നാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. ഈ കോശങ്ങൾ ചേർന്ന് കുഴലുകൾ പോലെ കാണപ്പെടുന്നു. ഇതിൽ വെസലുകൾ, ട്രക്കീഡുകൾ എന്നിങ്ങനെ രണ്ടുതരം കുഴലുകൾ ഉണ്ട്. വെസലുകൾക്ക് ട്രക്കീടുകളെ അപേക്ഷിച്ച് വ്യാസം കൂടുതലുണ്ട്. വളർച്ചയെത്തിയ വെസലുകളും ട്രക്കീടുകളും മൃതകോശങ്ങളാണ്. വേരു വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുക എന്നതാണ് സൈലം കുഴലുകളുടെ ധർമ്മം.<ref name="text"> 'അടിസ്ഥാനശാസ്ത്രം', ഭാഗം 2, സ്റ്റാൻഡേർഡ് 8, പേജ് 128, കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, 2011.</ref> [[ലിഗ്നിൻ]] എന്ന പദാർത്ഥം നിക്ഷേപിക്കപ്പെടുന്നതിലൂടെ സൈലത്തിലെ കോശങ്ങൾ ഉറപ്പുള്ളതായിത്തീരുന്നു. അതിനാൽ സസ്യങ്ങൾക്ക് താങ്ങ് നൽകുക എന്ന ധർമ്മം കൂടി ഈ കലകൾക്കുണ്ട്.<ref name="text"/>
[[ട്രക്കിയോഫൈറ്റ്]] [[സസ്യം|സസ്യങ്ങളിൽ]] കാണപ്പെടുന്ന രണ്ടു തരം [[സംവഹന കലകൾ|സംവഹന കലകളിൽ]] ഒന്നാണ് '''സൈലം''' ([[ഇംഗ്ലീഷ്]] : Xylem). [[Phloem|ഫ്ലോയം]] ആണ് രണ്ടാമത്തെ സംവഹനകല. വിവിധതരം [[കോശം|കോശങ്ങളടങ്ങിയ]] ഒരു സങ്കീർണ[[കലകൾ (ജീവശാസ്ത്രം)|കലയാണ്]] സൈലം. സസ്യത്തിന്റെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. [[ഗ്രീക്ക്]] ഭാഷയിൽ [[തടി]] എന്നർത്ഥം വരുന്ന 'സൈലോൺ' (ξύλον) എന്ന പദത്തിൽ നിന്നാണ് ഈ പേരു ലഭിച്ചത്. നീളമുള്ള കോശങ്ങൾ ചേർന്നാണ് സൈലം രൂപപ്പെട്ടിരിക്കുന്നത്. ഈ കോശങ്ങൾ ചേർന്ന് കുഴലുകൾ പോലെ കാണപ്പെടുന്നു. ഇവയെ വെസലുകൾ, ട്രക്കീഡുകൾ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. വെസലുകൾക്ക് ട്രക്കീടുകളെ അപേക്ഷിച്ച് വ്യാസം കൂടുതലാണ്. വളർച്ചയെത്തിയ വെസലുകളും ട്രക്കീടുകളും പിന്നീട് മൃതകോശങ്ങളായിത്തീരുന്നു. [[വേര്|വേരു]] വലിച്ചെടുക്കുന്ന [[ജലം|ജലവും]]
[[ലവണം|ലവണങ്ങളും]] [[ഇല]]കളിലെത്തിക്കുക എന്നതാണ് സൈലം കുഴലുകളുടെ ധർമ്മം.<ref name="text"> 'അടിസ്ഥാനശാസ്ത്രം', ഭാഗം 2, സ്റ്റാൻഡേർഡ് 8, പേജ് 128, കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, 2011.</ref> [[ലിഗ്നിൻ]] എന്ന പദാർത്ഥം അടിഞ്ഞു കൂടുന്നതിലൂടെ സൈലത്തിലെ കോശങ്ങൾ ഉറപ്പുള്ളതായിത്തീരുന്നു. അതിനാൽ സസ്യങ്ങൾക്ക് താങ്ങ് നൽകുക എന്ന ധർമ്മം കൂടി ഈ കലകൾക്കുണ്ട്.<ref name="text"/>
 
==അവലംബം ==
"https://ml.wikipedia.org/wiki/സൈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്