"മാർത്താണ്ഡവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
image added, edited infobox
വരി 5:
| name = ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ
| title = തിരുവിതാംകൂർ മഹാരാജാവ്
| image = Marthandavarma1.jpg
| caption = ''ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി''
| caption =
| reign = [[1729]] - [[1758]]
| coronation = 1729
വരി 21:
| heir = [[കാർത്തിക തിരുനാൾ രാമ വർമ്മ]]
| successor = [[കാർത്തിക തിരുനാൾ രാമ വർമ്മ]]
| consort = വിവാഹിതനല്ല
| offspring =
| royal house = [[പത്മനാഭപുരം]]
| dynasty = കുലശേഖര
| royal anthem = [[വഞ്ചീശ മംഗളം]]
| royal motto = ധർമോസ്മാദ് കുലദൈവദം
| father = രാഘവ വർമ്മൻ [[കിളിമാനൂർ]] രാഘവ വർമ്മ കോയിത്തമ്പുരാൻ
| mother = [[ആറ്റിങ്ങൽ റാണി|ആറ്റിങ്ങൽ ഇളയമൂത്ത റാണി]] കാർത്തിക തിരുനാൾ ഉമാദേവി
| consortspouse = വിവാഹിതനല്ല
| children = ഇല്ല
| religion = [[ഹിന്ദു]]
Line 44 ⟶ 43:
| religion = ഹിന്ദു
}}
''ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി'' എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരിയായിട്ടാണ് '''ശ്രീ പദ്മനാഭദാസ ശ്രീ [[അനിഴം]] തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ''' എന്ന '''മാർത്താണ്ഡവർമ്മ''' അറിയപ്പെടുന്നത്. (''ഇംഗ്ലീഷിൽ Marthanda Varma''). ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയെൻ (European) രാജ്യത്തെ യുദ്ധത്തിൽ [[കുളച്ചൽ യുദ്ധം]] പരാജയപ്പെടുത്തി എന്ന ഖ്യാതിയും '''ശ്രീ അനിഴം തിരുനാളിന്''' അവകാശപ്പെട്ടതാണ്.<ref>http://www.rediff.com/news/jan/14raj.htm 'The Battle of Colachel: In remembrance of things past' by Rajeev Srinivasan, Rediff news </ref> കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി [[തിരുവിതാംകൂർ]] രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്വം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന [[കുളച്ചൽ യുദ്ധം]] മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. ''ശ്രീ പത്മനാഭന്റെ'' ഭക്തനായിരുന്ന അദ്ദേഹം അവസാനം രാജ്യം ഇഷ്ടദേവന് സമർപ്പിച്ച രേഖകൾ ആണ് [[തൃപ്പടിദാനം]] എന്നറിയപ്പെടുന്നത്. <ref> {{cite book |last=രാമനാഥ ഐയ്യർ |first= എ.എസ്.|authorlink= |coauthors= |title= Travancore archeological series, Volume V Part I,II & III|year=1908 |publisher= കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്|location=തിരിവനന്തപുരം |isbn= }} </ref>
 
== ബാല്യം ==
"https://ml.wikipedia.org/wiki/മാർത്താണ്ഡവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്