"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

634 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(വർഗ്ഗീകരണം:ജീവിതകാലം)
 
== സ്വകാര്യജീവിതം ==
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.<ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref> ദർശനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. [[വി. ദക്ഷിണാമൂർത്തി]] സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.
 
== പുരസ്കാരങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2287153" എന്ന താളിൽനിന്ന് ശേഖരിച്ചത്