"മോസില്ല പൊതു അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q308915 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 60:
 
== അനുമതിയുടെ രൂപം ==
മോസില്ല പൊതു അനുമതിപത്രത്തിനെ ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമായി]] [[സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി]] അംഗീകരിച്ചിട്ടുണ്ട്.<ref name=FSF-list /> ഇതിനെ [[ഓപ്പൺ സോഴ്സ് അനുമതിപത്രം|ഓപ്പൺ സോഴ്സ് അനുമതിപത്രമായി]] [[ഓപ്പൺ സോഴ്സ് സംരംഭം|ഓപ്പൺ സോഴ്സ് സംരഭവുംസംരംഭവും]] അംഗീകരിച്ചിട്ടുണ്ട്.<ref name=OSI-list /> സ്വകാര്യ അനുമതിപത്രമടക്കം മറ്റുള്ള അനുമതിപത്രം ഉപയോഗിക്കുന്ന ഫയലുകളുമായി ഇടകലർത്താൻ എംപിഎൽ അനുമതി നൽകുന്നു. എന്നിരുന്നാലും എംപിഎൽ ഉപയോഗിക്കുന്ന ഭാഗം സ്വതന്ത്രമായിത്തന്നെ തുടരുകയും ചെയ്യും.<ref name=MPLSource /> അതു കൊണ്ട് തന്നെ ഈ അനുമതിപത്രം [[എംഐടി അനുമതിപത്രം|എംഐടി]], [[ബിഎസ്ഡി അനുമതിപത്രം|ബിഎസ്ഡി അനുമതിപത്രങ്ങളും]] [[ജിപിഎൽ|ജിപിഎല്ലും]] തമ്മിലുള്ള സന്ധിയായി കണക്കാക്കപ്പെടുന്നു. [[എംഐടി അനുമതിപത്രം|എംഐടി]], [[ബിഎസ്ഡി അനുമതപത്രം|ബിഎസ്ഡി അനുമതപത്രങ്ങൾ]] ഉപയോഗിക്കുന്ന [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകളെ]] മുഴുവനായും [[സ്വകാര്യ സോഫ്റ്റ്‌വെയർ]] ആക്കി മാറ്റാവുന്നതാണ്. [[ജിപിഎൽ]], ഉപയോഗിക്കുമ്പോൾ സമ്പൂർണ്ണമായും [[ജിപിഎൽ]] തന്നെ ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്ന അനുമതിപത്രമാണ്. സ്വകാര്യ അനുമതിപത്രം ഉപയോഗിക്കുന്ന അനുപാത പ്രമാണങ്ങളുടെ ഉപയോഗം സാധ്യമാക്കുന്നതിലൂടെ [[സോഫ്റ്റ്‌വെയർ]] വാണിജ്യ ആവശ്യങ്ങൾക്കും, ഓപ്പൺ സോഴ്സ് വികനത്തിനും ഉപയോഗിക്കാം എന്നതാണ് എംപിഎല്ലിന്റെ ഏറ്റവും നല്ല വശം.<ref>{{cite journal
|last1=O'Hara |first1=Keith J. |last2=Kay |first2=Jennifer S.
|title=Open source software and computer science education
"https://ml.wikipedia.org/wiki/മോസില്ല_പൊതു_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്