"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
 
 
1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക്സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു. 1969 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. <ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10</ref>മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് '''സെവിൻ''' എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്. തുടക്കത്തിൽ അസംസ്കൃതവസ്തുക്കൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. വളരെ അപകടകാരിയായ മീഥൈൽ ഐസോസയനേറ്റ് ബോംബെയിൽ നിന്നും ഭോപ്പാലിലേക്ക് കനത്ത പോലീസ് അകമ്പടിയോടെ ലോറികളിലാണ് കൊണ്ടു വന്നിരുന്നത്.<ref>[[#ie05|ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍]] പുറം 24 </ref>
 
== സെവിൻ എന്ന കാർബറിൽ ==
വരി 68:
 
== ഓപ്പറേഷൻ ഫെയ്ത്ത്. ==
1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരഭത്തെസംരംഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.
== അവലംബം ==
*{{cite book|title=ദ ഭോപ്പാൽ സാഗ - കോസസ് ആന്റ് കോൺസ്വീക്ക്വൻസ്സ് ഓഫ് വേൾഡ്സ് ലാർജസ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ|last=ഇൻഗ്രിഡ്|first=എക്കർമാൻ|url=http://books.google.com.sa/books?id=F4quv-lYCGEC&printsec=|publisher=യൂണിവേഴ്സിറ്റീസ് പ്രസ്സ്|year=2005|ref=ie05}}
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്