"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 46:
[[ലെനിൻ]] രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. [[1923]]-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു. അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം. [[1929]] ൽ [[ഇന്ത്യ |ഇന്ത്യയിലേക്കും]], [[ഷാങ്ഹായ് |ഷാങ്ഹായിലേക്കും]] രക്ഷപ്പെടുന്നതിനു മുമ്പ് ഹോ ചിമിൻ [[തായ്ലൻഡ് |തായ്ലൻഡിൽ]] തന്നെയാണ് തന്റെ പ്രവർത്തനം നടത്തിയിരുന്നത് <ref>ബ്രോഷെക്സ്, P., പുറങ്ങൾ. 44 and xiii (2007)</ref>. 1931 ൽ ഹോചിമിൻ [[ഹോങ്കോങ്| ഹോങ്കോങിൽ]] വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അന്യരാജ്യത്തുവെച്ചു അറസ്റ്റുചെയ്തതുകൊണ്ട് കുറ്റവാളിയെ തിരികെ സ്വന്തം സർക്കാരിനു ഏൽപ്പിച്ചുകൊടുക്കേണ്ട സമ്മർദ്ദം ഉണ്ടായതുകൊണ്ട് [[ബ്രിട്ടൺ|ബ്രിട്ടീഷ്]] സർക്കാർ 1932 ൽ ഹോ ചിമിൻ മരണമടഞ്ഞു എന്ന തെറ്റായ വാർത്ത പുറത്തുവിടുകയാണുണ്ടായത് <ref>ബ്രോഷെക്സ്, P., പുറങ്ങൾ. 57-58.</ref>. 1933 ൽ ബ്രിട്ടീഷുകാർ ഹോ ചിമിനെ സ്വതന്ത്രനാക്കി വിടുകയാണുണ്ടായത്. ഹോ ചിമിൻ [[ഇറ്റലി|ഇറ്റലിയിലേക്കു]] തന്നെ തിരികെപോയി. അവിടെ ഒരു ഭക്ഷണശാലയിൽ അദ്ദേഹം ജോലി നേടി. ഈ ഭക്ഷണശാലയിലെ പ്രധാന തീൻമേശമുറിയുടെ ചുമരിൽ ഹോചിമിന്റെ ഒരു വലിയ ചിത്രം ഇന്നും തൂക്കിയിട്ടുണ്ട് <ref>[http://www.terraligure.it/blog/lapide_minh.jpg]</ref> <ref>[http://www.terraligure.it/blog/trattoria_minh.jpg]</ref>.
 
1938 ൽ ഹോചിമിൻ [[ചൈന| ചൈനയിലേക്കു ]]തിരിച്ചു പോയി. ചൈനീസ് സേനയിൽ ഉപദേശകനായി ജോലി തുടങ്ങി <ref name="Quinn Judge"/>.1940 ഓടുകൂടി അദ്ദേഹം ഹോചി മിൻ എന്ന പേരു ഉപയോഗിക്കാൻ തുടങ്ങി. വിയറ്റ്നാമിലെ ഒരാളുടെ പേരിന്റെ കൂടെ അയാളുടെ കുടുംബപേരു കൂടി ഉപയോഗിക്കുന്ന പതിവുണ്ട്. അങ്ങിനെയാണ്അങ്ങനെയാണ് '''ഹോ''' എന്നതു കൂടി അദ്ദേഹം പേരിനു കൂടെ ചേർക്കാൻ തുടങ്ങിയത് <ref>ഡ്വിക്കർ, പുറങ്ങൾ. 248-49.</ref>.
 
==സ്വാതന്ത്ര്യപ്രസ്ഥാനം==
വരി 53:
വിയറ്റ് മിൻ നേതൃത്വം കൊടുത്ത ഓഗസ്റ്റ് വിപ്ലവത്തിനുശേഷം രൂപം കൊണ്ട് താൽക്കാലിക സർക്കാറിന്റെ ചെയർമാൻ ഹോ ചിമിൻ ആയി <ref>{{cite book|last=സിൻ|first=ഹൊവാർഡ്|title=എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്: 1492-പ്രസന്റ്|publisher=ഹാർപർ പെരന്യൽ|year=1995|location=ന്യൂയോർക്ക് |പുറം=460|isbn=0-06-092643-0}}</ref>. അതോടൊപ്പം ബാവോ ദായി എന്ന ചക്രവർത്തിയോട് സ്വമേധയാ സ്ഥാനം ഒഴിയാനും ഹോ ചിമിൻ ആവശ്യപ്പെട്ടു, വേറെ ഒരു രാജ്യംപോലും ഈ സർക്കാരിനെ അംഗീകരിക്കുന്നില്ല എന്ന ന്യായം പറഞ്ഞായിരുന്നു ഇത്. ഹോ ചിമിൻ തുടർച്ചയായി അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി.എസ്.ട്രൂമാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. വിയറ്റ്നാമിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സഹായിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടായിരുന്നു ഇത്. പക്ഷേ ട്രൂമാൻ ഈ ആവശ്യത്തോട് ഒരിക്കൽപോലും പ്രതികരിക്കുകയുണ്ടായില്ല <ref>{{cite web|url=http://rationalrevolution.net/war/collection_of_letters_by_ho_chi_.htm|title=കളക്ഷൻ ഓഫ് ലെറ്റേഴ്സ് ബൈ ഹോചിമിൻ|publisher=റാഷണൽറെവല്യൂഷൻ.നെറ്റ്|accessdate=2009-09-26}}</ref> <ref>{{cite book|last=സിൻ|first=ഹൊവാർഡ്|title=എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്|publisher=ഹാർപർ പെരന്യൽ|year=1995|location=ന്യൂയോർക്ക്|പുറം=461|isbn=0-06-092643-0}}</ref>.
 
അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ വിയറ്റ് മിൻ പാർട്ടി എതിർപാർട്ടിയിലെ ചില ശത്രുക്കളെ കൊന്നൊടുക്കി, ഭരണനേതൃത്വത്തിലിരുന്ന പാർട്ടിയുടെ നേതാവ്, ൻഗൊ ദിൻ ദിയമിന്റെ സഹോദരൻ. ഇങ്ങിനെഇങ്ങനെ ധാരാളം പേരെ അവർ കൊന്നൊടുക്കി എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് <ref>[[ദ ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം]]</ref> ജോസഫ് ബട്ടിംഗർ പറയുന്നു <ref>ജോസഫ് ബട്ടിംഗർ, ''വിയറ്റ്നാം എ ഡ്രാഗൺ എംബാറ്റിൽഡ്'', vol 1 (ന്യൂയോർക്ക് : പ്രേജർ, 1967)</ref>.
 
1946 ൽ ഹോ ചിമിൻ രാജ്യത്തിനു പുറത്തായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ഏതാണ്ട് 2,500 കമ്മ്യൂണിസ്റ്റ്കാരല്ലാത്തവരെ ജയിലിനുള്ളിലാക്കി. ഏകദേശം 6,000 ത്തോളം ആളുകളെ ഭീഷണിപ്പെടുത്തി പലായനം ചെയ്യിച്ചു <ref>കറി, സിസിൽ ബി. ''വിക്ടറി അറ്റ് എനി കോസ്റ്റ്'' (വാഷിംഗ്ടൺ: ബ്രാസെയ്സ്, 1997)പുറംp. 126 <!-- ISBN#?? --></ref>. നൂറുകണക്കിന് രാഷ്ട്രീയ ശത്രുക്കൾ ജയിലിലാവുകയോ രാജ്യം വിട്ടോടിപോകേണ്ടിവരുകയോ ചെയ്തു. വിയറ്റ്നാമിലെ താൽക്കാലിക സർക്കാരിനെതിരെ ഒരു പരാജയപ്പെട്ട സമരം നയിച്ചതിനായിരുന്നു ഈ കടുത്ത ശിക്ഷകൾ നേരിടേണ്ടിവന്നത് <ref>[http://vnca.cand.com.vn/vi-vn/truyenthong/2005/9/50213.cand]</ref> <ref>ടക്കർ, സ്പെൻസർ. ''എൻസൈക്ലോപീഡിയ ഓഫ് ദ വിയറ്റ്നാം വാർ: എ പൊളിറ്റിക്കൽ, സോഷ്യൽ, ആന്റ് മിലിറ്ററി ഹിസ്റ്ററി'' (vol. 2), 1998 <!-- ISBN#?? --></ref>. പ്രാദേശികമായ എല്ലാ രാഷ്ട്രീയ പാർട്ടികളേയും നിരോധിച്ചു, പ്രാദേശികസർക്കാരുകളെല്ലാം പിരിച്ചുവിടപ്പെട്ടു <ref>കോൾവിൻ, ജോൺ. ''ജിയാപ്: ദ വോൾകാനോ അണ്ടർ ദ സ്നോ'' (ന്യൂയോർക്ക്: സോഹോ പ്രസ്സ്, 1996), പുറം. 51 <!-- ISBN#?? --></ref>.
വരി 62:
1945 സെപ്തംബർ 2 ആം തീയതി ബാവോ ചക്രവർത്തി സ്ഥാനം ഒഴിഞ്ഞതിനുശേഷം ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം പാർട്ടിയുടെ പേരിൽ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി <ref>{{cite web|url=http://coombs.anu.edu.au/%7Evern/van_kien/declar.html|title=വിയറ്റ്നാം ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്|publisher=കൂമ്പ്സവെബ്|date=1945-09-02|accessdate=2009-09-26}}</ref>.സൈഗോണിൽ ഇതേ സമയം, ഫ്രഞ്ച് സൈന്യവുമായുള്ള പോരാട്ടം മൂർഛിക്കുകയായിരുന്നു. ബ്രിട്ടീഷ് കമ്മാൻഡർ ജനറൽ ഡഗ്ലസ് ഗ്രേസി പട്ടാളനിയമം പ്രഖ്യാപിച്ചു. വിയറ്റ് മിൻ നേതാക്കൾ ഒരു സമരം ആഹ്വാനം ചെയ്താണ് ഈ പ്രഖ്യാപനത്തിനെതിരേ പ്രതികരിച്ചത് <ref>കാർണോ, സ്റ്റാൻലി. ''വിയറ്റ്നാം: എ ഹിസ്റ്ററി''.</ref> .
 
1945 സെപ്തംബറിൽ രണ്ട് ലക്ഷത്തോളം സൈനികർ ഉൾപ്പെടുന്ന ചൈനയുടെ പട്ടാളം ഹാനോയിലേക്കു വന്നു. നിലവിലുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് പിരിച്ചുവിട്ട് ഒരു തെരഞ്ഞെടുപ്പു നടത്തി കൂട്ടുമന്ത്രിസഭ ഉണ്ടാക്കാൻ ഉള്ള ഒരു ഒത്തു തീർപ്പ് ഹോ ചിമിനും ചൈനാ സൈനീകസൈനിക ജനറലുമായി ഉണ്ടാക്കി. പിന്നീട് ചിയാങകൈഷക് തന്റെ വിയറ്റ്നാമിലുള്ള സ്വാധീനം ഉപയോഗിച്ച് ഫ്രഞ്ചുകാരുമായി കരാറുണ്ടാക്കി, അവിടെ ഹോ ചിമിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഫ്രാൻസുമായി ഒരു കരാറിലേർപ്പെട്ടു. ഇൻഡോചൈനീസ് ഫെഡറേഷനിലും, ഫ്രഞ്ച് യൂണിയനിലും വിയറ്റ്നാം ഒരു സ്വതന്ത്ര സംസ്ഥാനമായി നിലകൊള്ളും എന്നതായിരുന്നു കരാർ. എന്നാൽ കരാർ ഉടൻ തന്നെ തകർക്കപ്പെട്ടു. ഫ്രാൻസിനേയും, വിയറ്റ് മിനെയും സംബന്ധിച്ചിടത്തോളം ചിയാങ് കൈഷക്കിന്റെ സൈന്യത്തെ വടക്കൻ വിയറ്റ്നാമിൽ നിന്ന് തുരത്തുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ചൈനീസ് സൈന്യം അവിടെ നിന്നു പിൻ വാങ്ങിയ ഉടൻ തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. <blockquote> '' ചൈനക്കാർ ആദ്യം വന്നപ്പോൾ അവർ ആയിരക്കണക്കിനു കൊല്ലം ഇവിടെ താമസിച്ചു. ഫ്രഞ്ചുകാർ വിദേശികളാണ്. അവർ ദുർബലരാണ്. കോളനിവാഴ്ച മരിക്കുകയാണ്. ഏഷ്യയിൽ അവർ അവസാനിപ്പിക്കപ്പെട്ടു. പക്ഷേ ചൈനക്കാർക്ക് ഇവിടെ അവസരം കൊടുത്താൽ അവർ പിന്നീട് പോകില്ല. എന്നെ സംബന്ധിച്ചിടത്തോളം, അഞ്ചുകൊല്ലത്തേക്ക് ഫ്രഞ്ച് ദുർഗന്ധം ശ്വസിക്കുന്നതാണ് ജീവിതകാലത്തേക്ക് ചൈനീസ് ദുർഗന്ധം ശ്വസിക്കുന്നതിനേക്കാൾ നല്ലത്.''</blockquote>.
 
വിയറ്റ്നാമീസ് നാഷണലിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കാനായി വിയറ്റ് മിൻ പിന്നീടി ഫ്രഞ്ച് കോളനി ശക്തികളുമായി കൈകോർക്കുകയുണ്ടായി <ref>റോബർട്ട്.എഫ്.ടർണർ, വിയറ്റ്നാമീസ കമ്മ്യൂണിസം: ഇറ്റസ് ഒറിജിൻ ആന്റ് ഡവലപ്മെന്റ് (ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ്, 1975), പുറങ്ങൾ 57-9, 67-9, 74 ആന്റ് “മിത്സ് ഓഫ് ദ വിയറ്റ്നാമീസ് വാർ,” സൗത്ത്ഈസ്റ്റ് ഏഷ്യൻ പെർസ്പെക്ടീവ്, സെപ്തംബർ
1972, പുറങ്ങൾ14-8; ആർതർ.ജെ.ഡൊമ്മൻ, ദ ഇൻഡോചൈനീസ് എക്സ്പീരിയൻസ് ഓഫ് ഫ്രഞ്ച് ആന്റ് ദ അമേരിക്കൻസ് (ഇന്ത്യാനാ യൂണിവേഴ്സിറ്റി പ്രസ്സ്, 2001), പുറങ്ങൾ153-4.</ref>. വിയറ്റ് മിൻ പാർട്ടി കമ്മ്യൂണിസത്തിനെതിരേയുള്ള നീക്കങ്ങളെയെല്ലാം അടിച്ചമർത്തിയെങ്കിലും ഫ്രഞ്ചുകാരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ അവർക്കായില്ല. 1946 കളുടെ അവസാനം പല ചർച്ചകൾക്കും, കരാറുകൾക്കും ശേഷം ഫ്രഞ്ചുകാരുമായുള്ള യുദ്ധം ഒഴിവാക്കാനാവാത്തതാണെന്ന് വിയറ്റ് മിൻ പാർട്ടിക്കു മനസ്സിലായി. ഹായിപോംഗിൽ ഫ്രഞ്ചുകാർ നടത്തിയ ബോംബാക്രമണം ഈ ചിന്തകൾക്കു ശക്തി വർദ്ധിപ്പിച്ചു. കൂടാതെ ഫ്രഞ്ചുകാർ തങ്ങൾക്കൊരിക്കലും സ്വയം ഭരണം നൽകില്ലെന്നും അവർക്കു മനസ്സിലായി. 19 ഡിസംബർ 1946 ന് ഹോ ചിമിൻ തന്റെ സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് ഫ്രഞ്ചുകാർക്കെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ശസ്ത്രക്രിയക്കുപയോഗിക്കുന്ന ചെറിയ കത്തികളും, ചെറിയ തോക്കുകളുമായിരുന്നു വിയറ്റ് മിൻ പാർട്ടിയുടെ ആയുധങ്ങൾ. കുരുമുളക് ഉള്ളിലിട്ടു കത്തിച്ച വൈക്കോൽ കെട്ടുകൾ കൊണ്ടാണ് അവർ ഫ്രഞ്ച് സേനക്കു നേരെ പോരാടിയത്. ചെറിയ മൈനുകളും,നാടൻ കൈബോംബുകളും കൊണ്ടാണ് അവർ സായുധവാഹനങ്ങളെ നേരിട്ടത്. രണ്ടുമാസത്തെ യുദ്ധത്തിനുശേഷം വിയറ്റ് മിൻ സേന യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ഓപ്പറേഷൻ ലീ എന്നു പേരിട്ട ഒരു സായുധനീക്കത്തിലൂടെ,വിയറ്റ് ബാക്ക് എന്ന സ്ഥലത്തു വെച്ച് ഹോ ചിമിനെ പിടികൂടിയതായി ഫ്രഞ്ചുകാർ അവകാശപ്പെട്ടു. പത്രപ്രവർത്തകനായ ബെർണാഡ് ഫാൾ പറയുന്നതിൻ പ്രകാരം വളരെകാലത്തെ യുദ്ധത്തിനുശേഷം ഹോ ചിമിൻ ഒരു യുദ്ധവിരാമത്തിനു തയ്യാറായി. കൂര മേഞ്ഞ ഒരു കളിമൺ കുടിലിലായിരുന്നു ചർച്ചകൾ. അവിടെയെത്തിയ ഫ്രഞ്ചുകാർ കുടിലിന്റെ ഒരു വശത്തിരിക്കുന്ന ഐസ് പാത്രവും, നല്ല ഒരു കുപ്പി ഷാംപെയിനും കണ്ട് അമ്പരന്നു. ഇതിനർത്ഥം ഈ ചർച്ച വിജയിച്ചു കാണണമെന്ന് ഹോ ആഗ്രഹിച്ചിരുന്നു എന്നാണ്. കരാറിലെ ഒരു ആവശ്യം വിയറ്റ് മിനുകളെ യുദ്ധത്തിൽ സഹായിച്ച ജാപ്പനീസ് ഓഫീസർമാരെ ഫ്രഞ്ച് കസ്റ്റഡിയിൽ വിട്ടു തരിക എന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട വിചാരണക്കു വേണ്ടിയായിരുന്നു ഇവരെ ഫ്രാൻസ് ആവശ്യപ്പെട്ടത്. ഹോ ചിമിൻ ഈ ആവശ്യത്തിനു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്ഇങ്ങനെയാണ്, ''' ജാപ്പനീസ് ഓഫീസർമാർ എന്റെ സുഹൃത്തുക്കളാണ് അവരെ വഞ്ചിക്കാൻ ഞാൻ തയ്യാറില്ല'''. ഇതിനു ശേഷം ഹോ ഏതാണ്ട് ഏഴുകൊല്ലക്കാലം നീണ്ടു നിന്ന യുദ്ധത്തിനുവേണ്ടി പുറത്തേക്കു ഇറങ്ങി നടന്നു <ref>ഫോൾ, ബെർണാഡ്. ''ലാസ്റ്റ് റിഫ്ലക്ഷൻസ് ഓൺ എ വാർ'', പുറം. 88. ന്യൂയോർക്ക്: ഡബിൾഡേ (1967).<!--ISBN#??--></ref>.
 
1950 ഫെബ്രുവരിയിൽ ഹോ ചിമിൻ [[ജോസഫ് സ്റ്റാലിൻ |സ്റ്റാലിനും]], [[മാവോ സേതൂങ് |മാവേ സേതൂങുമായി]] [[മോസ്കോ |മോസ്കോയിൽ]] വെച്ചു കണ്ടുമുട്ടി. [[സോവിയറ്റ് യൂണിയൻ]]വിയറ്റ് മിൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. വിയറ്റ്മിൻ പാർട്ടിയെ ധാർമ്മികമായി പിന്തുണക്കാൻ [[ചൈന]] ദൂതൻ വശം ഒരു സന്ദേശം മോസ്കോയിലേക്കു മാവോ കൊടുത്തയക്കുകയുണ്ടായി <ref>റഷ്യൻ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്, "ക്രോണോളജി", പുറം. 45.</ref>. കൂടുതൽ വിഭവങ്ങൾ പുറംലോകത്തിൽ നിന്നും എത്തി തുടങ്ങി, ഫ്രഞ്ചുകാരുമായുള്ള യുദ്ധം മറ്റൊരു തലത്തിലേക്കെത്തിക്കാൻ വിയറ്റ് മിൻ ശ്രമം തുടങ്ങി. 1954 ൽ ദിയൻ ബിയൻ ഫു എന്ന സ്ഥലത്തുവെച്ചു നടന്ന യുദ്ധത്തിൽ ഫ്രഞ്ചു സൈന്യം വിയറ്റ് മിൻ സർക്കാരിനോട് പരാജയം സമ്മതിച്ചു.
വരി 84:
 
[[1959]] ഹോയുടെ സർക്കാർ [[ഹോ ചി മിൽ ഒളിപ്പാത]] വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. [[1960]] [[ചൈന|ചൈനീസ് ]]സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചു.
1959 അവസാനമായപ്പോഴേക്കും ഹോ ചിമിൻ തന്റെ സഹപ്രവർത്തകനായിരുന്ന [[ലെ ദുവാൻ|ലെ ദുവാനെ]] താൽക്കാലികമായ പാർട്ടി നേതാവാക്കി. ഇലക്ഷൻ ഉടനെയൊന്നും നടക്കാൻ പോകുന്നില്ലെന്നും മറിച്ച് പ്രതിപക്ഷ കക്ഷികളെ ഒന്നാകെ നശിപ്പിക്കാനാണ് ദിയമിന്റെ ഉദ്ദേശ്യമെന്നും ഇതിനോടകം ഹോചി മിൻ മനസ്സിലാക്കിയിരുന്നു. വിയറ്റ്കോംഗ് മേഖലക്ക് സഹായമെത്തിക്കാൻ ഹോ ചിമിൻ തുടർച്ചയായി പോളിറ്റ്ബ്യൂറോയോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഹോചിമിന്റെ സ്വാധീനശക്തയും അധികാരവും കുറഞ്ഞതിന്റെ ലക്ഷണങ്ങളാണിത് എന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു<ref>ചെംഗ് ഗുവാങ് ആങ് & ആൻ ചെംഗ് ഗുവാൻ, ''ദ വിയറ്റ്നാം വാർ ഫ്രം ദ അദർ സൈഡ്'', പുറം. 21. (2002)</ref> . 1959 കളുടെ അവസാനം ഹോ ചിമിൻ ട്രയൽ എന്നറിയപ്പെടുന്ന നടപടിയിലൂടെ വിയറ്റ്കോംഗിന് അയൽ രാജ്യങ്ങളായ [[ലാവോസ് |ലാവോസിലൂടെയും]] [[കംബോഡിയ | കംബോഡിയയിലൂടെയും]] സഹായങ്ങൾ എത്തിത്തുടങ്ങി. അവിടെ നടന്നുകൊണ്ടിരുന്ന യുദ്ധം തുടരാനും അത് തങ്ങളുടെ വഴിക്കു കൊണ്ടുവരാനും ഇത് അവരെ സഹായിച്ചു<ref>ലിൻഡ്, 1999</ref>. 1960 ൽ ദുവാൻ ഔദ്യോഗികമായി പാർട്ടി നേതാവായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ നയിക്കുക എന്നതിലുപരി ഹോ ചിമിൻ ഒരു പൊതു വ്യക്തിത്വമായി മാറി. ഹോ ചിമിൻ ഭരണസംവിധാനത്തിൽ നന്നായി തന്നെ സ്വാധീനം ചെലുത്തി. അന്നത്തെ ഭരണകർത്താക്കളിൽ പലരും പിന്നീട് യുദ്ധത്തിനുശേഷം വിയറ്റ്നാമിലെ പ്രമുഖ വ്യക്തിത്വങ്ങളായി മാറി. 1963 ൽ ഹോ തെക്കൻ വിയറ്റ്നാമിലെ പ്രസിഡന്റുമായി ഒരു സമാധാനശ്രമത്തിനുവേണ്ടി ചർച്ച നടത്തി <ref name="Brocheux174">പി.ബ്രോഷേക്സ് & ഡ്വിക്കർ, ക്ലെയർ. ''ഹോ ചിമിൻ: എ ബയോഗ്രഫി'', പുറം. 174; ISBN 0-521-85062-2.</ref>. ദിയമിനെതിരേ ഒരു സൈനീകസൈനിക നീക്കം നടത്താൻ ഈ ചർച്ച അമേരിക്കക്കു വഴിയൊരുക്കി <ref name="Brocheux174"/>.
 
പെട്ടെന്നുള്ള ഒരു വിജയം പ്രതീക്ഷിച്ചിരുന്ന ഹോ ചിമിൻ യുദ്ധം ഇങ്ങിനെഇങ്ങനെ നീണ്ടു പോകുന്നതിൽ നിരാശനായിരുന്നു. അമേരിക്കൻ വായുസേനയും, നാവികസേനയും വടക്കൻ വിയറ്റ്നാമിൽ ഓപ്പറേഷൻ റോളിംഗ് തണ്ടർ എന്നു പേരിട്ട വൻ ആക്രമണം അഴിച്ചു വിട്ടു. അവസാന കാലഘട്ടത്തിൽ ഹോ ചിമിൻ ഹാനോയിൽ തന്നെയായിരുന്നു. ഉപാധികളൊന്നുമില്ലാതെ വിദേശ ശക്തികൾ വിയറ്റ്നാം വിട്ടുപോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 1967 ൽ ഹോ ചിമിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും ഒരു ഉന്നത തല യോഗം ചേർന്നു. യുദ്ധം ഒരു സ്തംഭനാവസ്ഥയിലാണെന്നും, [[അമേരിക്ക |അമേരിക്കൻ]] സൈന്യത്തിന്റെ ഇടപെടൽ മൂലം ഹോ ചിമിൻ ട്രയൽ എന്ന നടപടിയിലൂടെ ലഭിച്ച വിഭവങ്ങൾ ധാരാളമായി വ്യയം ചെയ്യേണ്ടിവന്നു എന്നും സമ്മേളനം വിലയിരുത്തി. 1968 ജനുവരി 31 ന് ഹോ ചിമിന്റെ അനുവാദത്തോടെ ദക്ഷിണ വിയറ്റ്നാം ആക്രമിക്കാൻ സർക്കാർ തീരുമാനിച്ചു. അതിലൂടെ അമേരിക്കൻ സൈന്യത്തെയും കീഴ്പ്പെടുത്താം എന്ന് അവർ വിചാരിച്ചു. വിചാരിച്ചതിലും കൂടുതൽ കഷ്ടനഷ്ടങ്ങൾ ടെറ്റ് ഒഫൻസീവ് എന്നു പേരിട്ട ഈ നടപടിയിലൂടെ ഉണ്ടായി. മരണസംഖ്യ വളരെ വലുതായിരുന്നു. ദക്ഷിണ വിയറ്റ്നാമിൽ അപ്പോഴും ആളുകൾ വിയറ്റ് കോംഗിനെതന്നെയാണ് പിന്തുണച്ചിരുന്നത്. ഹ്യൂ കൂട്ടക്കുരുതി വിയറ്റ് കോംഗിൽ നിന്നും ലഭിച്ചിരുന്ന ജനപിന്തുണ കാറ്റിൽ പറത്തി <ref>[http://sachhiem.net/SACHNGOAI/snL/LeHongPhong.php]</ref>. ഈ യുദ്ധം അമേരിക്കയെ പിടിച്ചുലച്ചു എന്ന് ഹോ ചിമിൻ വിലയിരുത്തി. എളുപ്പത്തിൽ വിജയിക്കാം എന്നു വിചാരിച്ചിരുന്ന അമേരിക്ക ഈ പരാജയത്തിൽ തകർന്നു. ഇരുവിഭാഗത്തിലേയും ആളുകൾ അവസാനം യുദ്ധം എങ്ങിനെഎങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ച തുടങ്ങി.
 
== വിയറ്റ്നാം യുദ്ധം ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്