"ഹെർബേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
==സ്പെസിമെൻ ഒരുക്കൽ==
[[File:HerbPrepLG.jpg|thumb|right|Preparing a plant for mounting]]
സസ്യങ്ങൾ ശേഖരിച്ചശേഷം അവയുടെ രൂപവും നിറവും അതുപോലെ നിലനിർത്താനായി പത്രക്കടലാസിനു മുകളിൽ വിരിച്ച് ഉണക്കുന്നു. അല്ലെങ്കിൽ മിക്കപ്പോഴും ഒരു സസ്യപ്രെസ്സിനടിയിൽ വയ്ക്കുന്നു. അല്ലെങ്കിൽ ഒപ്പുകടലാസിനടിയിലോ ഈർപ്പം വലിച്ചെടുക്കാൻ ശേഷിയുള്ള കടലാസിനടിയിലോ വച്ച് ഉണക്കുന്നു. ഒരു പുസ്തകത്തിനകത്തോ മാസികയ്ക്കകത്തോ വച്ചും ഉണക്കാവുന്നതാണ്. വെയിലത്ത് ഉണക്കുന്നത് നല്ലതല്ല. ഇതുമൂലം അതിന്റെ ആകൃതിയും നിറവും നഷ്ടമാകാനിടയുണ്ട്. തുടർന്ന് നന്നായി ഉണങ്ങിയ ഈ സ്പെസിമെനുകൾ കട്ടികൂടിയതും ആവശ്യമായ വലുപ്പത്തിൽവലിപ്പത്തിൽ മുറിച്ചതുമായ വെള്ളപ്പേപ്പർ എടുത്ത്, അതിനുമുകളിൽ ഒട്ടിച്ചു വയ്ക്കാം. ആവശ്യമായ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്താം. തീയതി, കണ്ടെത്തിയ സ്ഥലം, സസ്യത്തെപ്പറ്റിയുള്ള വിവരണം, അതു കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം മീറ്ററിൽ, പ്രത്യേക വാസസ്ഥാനം എന്നിവ രേഖപ്പെടുത്താം. ഈ ഷീറ്റ് പിന്നീട് ഒരു സംരക്ഷണ കവചത്തിനകത്തു സൂക്ഷിച്ചുവയ്ക്കാം. കീടങ്ങളുടെ ആക്രമണത്തിൽനിന്നും ഇതിനെ സംരക്ഷിക്കാനായി പ്രെസ്സ് ചെയ്ത ഈ സസ്യഭാഗം മരവിപ്പിക്കുകയോ വിഷപ്രയോഗം നടത്തുകയോ ചെയ്യാം. <ref> "Herbarium", Parkstone Press International 2014</ref>
 
ചില കൂട്ടം സസ്യങ്ങൾ വളരെ മൃദുലവും വലുപ്പമുള്ളതുംവലിപ്പമുള്ളതും അല്ലെങ്കിൽ ഉണക്കാൻ പ്രയാസമുള്ളതുമായിരിക്കും. അവയെ ഇത്തരത്തിൽ കടലാസു ഷീറ്റിൽ ഒട്ടിച്ച് ഉറപ്പിക്കാൻ പ്രയാസമായിരിക്കും. ഇത്തരം സസ്യങ്ങളെ ഒരുക്കാനും സൂക്ഷിക്കാനുമുള്ള മറ്റു മാർഗ്ഗങ്ങളാണവലംബിക്കുന്നത്. ഉദാഹരണത്തിന്, കോണിഫർ കോണുകളും പനയുടെ ഇലകളും ലേബലു ചെയ്ത പെട്ടികളിൽ സൂക്ഷിക്കുന്നു.
 
ഫലങ്ങളുടെയും പുഷ്പങ്ങളുടെയും സ്പെസിമെനുകൾ അവയുടെ ത്രിതല രൂപഘടന സംരക്ഷിക്കുന്നതിനായി [[ഫോർമാൽഡിഹൈഡ്|ഫോർമാൽഡിഹൈഡിലാണു]] സൂക്ഷിക്കുന്നത്. ചെറിയ സ്പെസിമെൻസ് ആയ പായലുകളും ശേവാലങ്ങളും ലൈക്കനുകളും വായുവിൽ ഉണക്കിയശേഷം ചെറിയ പേപ്പർ സഞ്ചികളിൽ സൂക്ഷിക്കുന്നു.
വരി 36:
[[Image:Naturhistoriska Riksmuseet vasterifran.jpg|thumb|The [[Swedish Museum of Natural History|Swedish Museum of Natural History (S)]]]]
{{main|List of herbaria}}
മിക്ക സർവ്വകലാശലകളും മ്യൂസിയങ്ങളും സസ്യോദ്യാനങ്ങളും ഹെർബേറിയം സംരക്ഷിക്കാറുണ്ട്. ഹേർബേറിയങ്ങൾ ജനിതകതന്മാത്രയായ ഡി. എൻ. എയുടെ സ്രോതസ്സും അതുവഴി വർഗ്ഗീകരണശാസ്ത്രം പഠിക്കുന്നതിനു സഹായകവുമാകുന്നു. ഹെർബേറിയങ്ങളെ അവയുടെ ഏകദേശവലുപ്പമനുസരിച്ച്ഏകദേശവലിപ്പമനുസരിച്ച് തരം തിരിച്ചിരിക്കുന്നു:
 
* [[Mus%C3%A9um_National_d%27Histoire_Naturelle|Muséum National d'Histoire Naturelle (P)]] (Paris, France)
"https://ml.wikipedia.org/wiki/ഹെർബേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്