"ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
 
== ചരിത്രം ==
[[Image:HAL Dhruv production line.JPG|thumb|right|ധ്രുവ് ഹെലികോപ്ടറിന്റെ നിർമാണനിർമ്മാണ സ്ഥലം]]
==എച്ച് എ എൽ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി, കാസർഗോഡ്==
ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (എച്ച് എ എൽ) ഏവിയോണിക്‌സ് ഡിവിഷന്റെ സ്ട്രാറ്റജിക് ഇലക്‌ട്രോണികിസ് ഫാക്ടറി കാസർഗോഡ് പ്രവർത്തിക്കുന്നു. സർവ്വീസ് വിമാനങ്ങൾക്ക് ആവശ്യമായ മെഷീൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രോസസ് തുടങ്ങിയവയാണ് ഏവിയോണിക്‌സ് ഡിവിഷൻ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സിൽ നിർമ്മിക്കുന്നത്. യുദ്ദവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന എയർബോൺ കംപ്യൂട്ടറിന്റെ ഭാഗങ്ങളും ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. <ref>http://veekshanam.com/content/view/19425/27/</ref>