"ഹിപ്നോട്ടിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

img
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[File:Photographic Studies in Hypnosis, Abnormal Psychology (1938).ogv|thumb|thumbtime=7|''Photographic Studies in Hypnosis, Abnormal Psychology'' (1938)]]
'''ഹിപ്നോട്ടിസം''' എന്നു പറയുമ്പോള് മാജിക് അല്ലെങ്കില്, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത്മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില് പോലും ഉണ്ട്.ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം.അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്.
 
==ചെയ്യുന്ന രീതി==
"https://ml.wikipedia.org/wiki/ഹിപ്നോട്ടിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്