"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരിശങ്കർ ബ്രഹ്മ''' (62) ഭാരതത്തിന്റെ മുൻ [[തെരഞ്ഞെടുപ്പ് കമ്മീഷൻ|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആണ്<ref name="ബ്രഹ്മ">{{cite web|title=Shri H.S.Brahma - Profile|url=http://eci.nic.in/eci_main1/ecb.aspx|publisher=Election Commission of India|accessdate=13 September 2012}}</ref>).
 
2010 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ബ്രഹ്മ 2015 ജനുവരി 16 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] [[നിർവാചൻ സദൻ|നിർവാചൻ സദനിൽ]] സ്ഥാനമേറ്റു. 2015 [[ഏപ്രിൽ]] 19 വരെ അദ്ധേഹംഅദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ടിച്ചു.<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. [[വി.എസ്. സമ്പത്ത്]] വിരമിച്ച ഒഴിവിലാണ് ബ്രഹ്മ പുതിയ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്.
 
2004-ൽ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി]] വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് ബ്രഹ്മ. 2012 ജൂൺ 10-ന് എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്. ബ്രഹ്മ വിരമിച്ച ഒഴിവിലാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ [[ഡോ. നസിം സൈദി]] സ്ഥാനമേറ്റത്.
"https://ml.wikipedia.org/wiki/ഹരിശങ്കർ_ബ്രഹ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്