"സർവീസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കായിക സംഘടനകൾ നീക്കം ചെയ്തു; വർഗ്ഗം:കായികസംഘടനകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{PU|Services Sports Control Board}}
ഇന്ത്യയിലെ മൂന്ന് സൈനീകസൈനിക വിഭാഗങ്ങൾക്കായുള്ള ഒരു പ്രത്യേക വിംഗാണ് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് (Services Sports Control Board (SSCB)). സൈന്യത്തിൽ ചേരുന്ന കായിക താരങ്ങൾക്കായുള്ള ഒരു ബോർഡായി പ്രവർത്തിക്കുന്നു. [[ദേശീയ ഗെയിംസ്, ഇന്ത്യ|ദേശീയ ഗെയിംസുകളിൽ]] സർവീസസ് എന്ന പേരിലാണ് ഈ ബോർഡിന് കീഴിലുള്ള കായിക താരങ്ങൾ പങ്കെടുക്കുന്നത്.
 
== ചരിത്രം ==
[[യു.കെ.]]യിലെ എ.എസ്.സി.ബി മാത്രകയിൽ 1919 മാർച്ചിൽ ആർമി സ്പോർട്സ് കണ്ട്രോൾ ബോർഡ് (ഇന്ത്യ) എന്ന പേരിലാരംഭിച്ചു. 1945 ഏപ്രിൽ 3-ന് മൂന്ന് സൈനീകസൈനിക വിഭാഗങ്ങളിലേയും സ്പോർട്സ് ബോർഡുകളെ ലയിപ്പിച്ച് സർവീസസ് സ്പോർട്സ് കണ്ട്രോൾ ബോർഡ് നിലവിൽ വന്നു.
 
== ഘടന ==
"https://ml.wikipedia.org/wiki/സർവീസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്