"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
1985 ഒക്ടോബർ മാസത്തിൽ [[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ]] സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കൻ ആദായനികുതി നിയമത്തിന്റെ [[w:501(c)#501.28c.29.283.29|501(c)(3)]] വകുപ്പനുസരിച്ച്‌ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. [[സ്വതന്ത്ര സോഫ്റ്റ്‌വേർ]] എന്ന ആശയം ഉയർത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവർത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതൽ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള [[പ്രോഗ്രാമർ]]മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികൾ സ്വതന്ത്ര സോഫ്റ്റ്‌വേർ നിർമ്മിക്കുന്നതിനാൽ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവർത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.
 
[[ഇന്ത്യ|ഇന്ത്യയിലെ]] സ്വതന്ത്ര സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ പ്രസ്ഥാനം [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
 
{{itstub}}
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്‌റ്റ്‌വെയർ_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്