"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q18338 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 7:
 
== ചരിത്ര പശ്ചാത്തലം ==
വൈദ്യുതകാന്തീക ക്ഷീണ പ്രവർത്തനങ്ങളെ സമന്വയിപ്പിച്ചവതരിപ്പിക്കാം എന്ന് 1963 ൽ ഷെൽഡൺ ഗ്ലാഷോ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തലാണ്‌ ഈ സിദ്ധാന്തത്തിന്റെ രൂപവത്കരണത്തിന്റെ ആദ്യ പടി. 1967 ൽ സ്റ്റീവൻ വെയ്ൻബെർഗ്, അബ്ദുസലാം എന്നിവർ ഗ്ലാഷോവിന്റെ സിദ്ധാന്തത്തിൽ ഹിഗ്ഗ്സ് മെക്കാനിസം കൂട്ടിച്ചേർത്ത ഇതിനൊരു ആധുനീകആധുനിക മുഖം നൽകി.<ref>S. Weinberg ''Phys. Rev.Lett.'' '''19''' 1264–1266 (1967).</ref><ref>{{cite web|url=http://link.aps.org/abstract/PRL/v13/p508|title=Broken Symmetries and the Masses of Gauge Bosons}}</ref> W, Z എന്നീ ബോസോണുകൾ, ഫെമിയോണുകൾ (ഇവയെ ക്വാർക്കുകളെന്നും ലെപ്റ്റോണുകളെന്നും വിഭജിച്ചിരിക്കുന്നു) എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് മോഡലിലെ കണങ്ങൾക്ക് ഹിഗ്ഗ്സ് മെക്കാനിസം വഴിയാണ്‌ നിശ്ചലപിണ്ഡം ലഭിക്കുന്നതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.
 
== കണികകൾ ==
വരി 105:
എന്തുകൊണ്ട് പാർട്ടിക്കിളുകൾക്ക് മാസ് കിട്ടുന്നു എന്നതിന്റെ ഉത്തരമായാണു ഹിഗ്ഗ്സ് ബോസോണിനെ പ്രപോസ് ചെയ്യപ്പെട്ടത്. ക്വാണ്ടം മെക്കാനിക്സിൽ, എല്ലാത്തരം ബലങ്ങളേയും പാർട്ടിക്കിളുകളുടെ കൈമാറ്റത്തിലൂടെ വിശദീകരിക്കാം. ഇവ, ലോക്കൽ ഇന്ററാക്ഷനുകളാണു.
 
ഉദാഹരണത്തിനു, വീക്ക് ന്യൂക്ലിയർ ഡീകേയിൽ ഉള്ള വീക്ക് ഫോഴ്സിനെ, ഒരു ഗണിത സ്ഫിയറിൽ ഉള്ള പാർട്ടിക്കിളുകളുടെ ട്രാൻസിഷനായാണു വിശദീകരിക്കുന്നത്. ന്യൂട്രിനോ എമിഷനിൽ, ന്യൂട്രോൺ, പ്രോട്ടോണായിമാറുന്നു. ഇവിടെ എക്സ്‌ചേഞ്ച് ചെയ്യപ്പെടുന്നത്, W ബോസോണുകളാണു. തിയറി അനുസരിച്ച് പ്രോട്ടോണും, ന്യൂട്രോണും വ്യത്യസ്ഥവ്യത്യസ്ത സ്ഥലത്ത് പോളുകളുള്ള (poles) ഒരേതരം വസ്തുക്കളാ. അതുപോലെയാണു ഇലക്രോണും ന്യൂട്രിനോയും. അതുകൊണ്ട്, ഇവ തമ്മിലുള്ള മാറ്റം, സിമട്രി ട്രാൻസ്ഫർമേഷനുകളാണു. ഇത്തരം മാറ്റങ്ങൾക്ക് എനർജി ത്രെഷോൾഡ് ഇല്ല.
 
ഈ പ്രിൻസിപ്പിൾ വർക്കു ചെയ്യണമെങ്കിൽ, ഗേജ് ബോസോണുകൾക്ക് മാസ്സ് ഉണ്ടാവാൻ പറ്റില്ല. പക്ഷേ, യഥാർത്ഥത്തിൽ, W ബോസോണുകൾക്ക് വളരെയധികം മാസ് ഉണ്ട്. തിയറി അങ്ങനെതന്നെ നിലനിർത്താൻ‌ വേണ്ടി പ്രപോസ് ചെയ്യപ്പെട്ടവയാണു ഹിഗ് ബോസോണുകൾ. അതനുസരിച്ച്, സ്പേസുമുഴുവനും ഹിഗ്ഗ് ഫീൽഡുണ്ട്. എപ്‌റ്റി സ്പേസിൽക്കൂടി പ്രൊപ്പഗേറ്റു ചെയ്യുന്ന W ബോസോൺ, ഹിഗ്സ് ഫീൽഡിൽക്കൂടിയാണു സഞ്ചരിക്കുന്നത് എന്നു അനുമാനിക്കുന്നു. W ബോസോണും, ഹിഗ്സ് ഫീൾഡും തമ്മിലുള്ള ഇന്ററാക്ഷനിൽ, ഡബ്ലിയു ബോസോണുകളുടെ വേഗം കുറയുന്നു - ഇത്, അവയ്ക്കു മാസ് കിട്ടുന്നതിനു ഇക്വലന്റ് ആണു. ഇത്തരം sticky Higgs field ന്റെ ഇപ്ലിക്കേഷനുകൾ ഇവയാണു.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്