"സോഷ്യലിസ്റ്റ് റിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q180902 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl| socialist realism}}
1930 കളുടെ ആരംഭം മുതൽ [[സോവിയറ്റ് യൂണിയൻ |സോവിയറ്റ് ]] [[കമ്മ്യൂണിസ്റ്റ് പാർട്ടി]]യെ നയിച്ച കലാതത്വസംഹിതയാണ് '''സോഷ്യലിസ്റ്റ് റിയലിസം'''. ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനശൈലിയും, തത്വങ്ങളുംതത്ത്വങ്ങളും ഇതിനെ അടിസ്ഥാനമാക്കിയുള്ളവയാണ്.
==സിദ്ധാന്തം ==
വിപ്ലവത്തെയും ജനങ്ങളെയും ഫലപ്രദമായി സേവിക്കുവാൻ കലാപരവും സാഹിത്യപരവുമായ രചനകൾ `യഥാതഥത്വം' പുലർത്തുകയും പ്രാതിനിധ്യസ്വഭാവം കാട്ടുകയും അതേസമയം `മാതൃകാപുരുഷ' ന്മാരായ കഥാനായകരെ ഉപയോഗിച്ച്, സോഷ്യലിസത്തിലേക്കുള്ള തൊഴിലാളിവർഗത്തിന്റെ മുന്നേറ്റം വരച്ചുകാട്ടുകയും വേണമെന്ന് ഈ തത്വംതത്ത്വം അനുശാസിക്കുന്നു <ref>''Sergei V. Ivanov'' Unknown Socialist Realism. The Leningrad School, p. 28 – 29. ISBN 5901724216, ISBN 9785901724217.</ref> .
==സാഹിത്യത്തിൽ ==
 
"https://ml.wikipedia.org/wiki/സോഷ്യലിസ്റ്റ്_റിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്