"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
 
==സ്വാധീനം==
കായിക വിനോദമെന്ന നിലക്ക്‌ സെവൻസിന്‌ കാസർക്കോട്‌ മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ വൻ സ്വാധീനമാണുള്ളത്‌. കൊയ്‌ത്ത്‌ കഴിഞ്ഞ വേനൽക്കാലങ്ങളിൽ പാടങ്ങളിൽ താൽക്കാലികമായി നിർമിക്കുന്നനിർമ്മിക്കുന്ന സ്റ്റേഡിയങ്ങളിലാണ്‌ സെവൻസ്‌ നടക്കുന്നത്‌. സമീപ വർഷങ്ങളിൽ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയങ്ങളിലും കളി നടക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാദേശിക ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ധനസമാഹരണാർത്ഥം സെവൻസ്‌ ടൂർണമെന്റുകൾ സംഘടിപ്പിക്കുക പതിവാണ്‌. ഇന്ത്യക്കു പുറമെയുള്ള രാജ്യങ്ങളിൽ അവിടെയുള്ള മലയാളികൾ സെവൻസ്‌ ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരുന്നു.<ref>http://www.madhyamam.com/news/73383/110428</ref>
കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആഫ്രിക്കൻ വിദ്യാർത്ഥികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സെവൻസ്‌ ടൂർണമെന്റുകളിലെ സ്ഥിര സാന്നിധ്യമാണ്‌.
 
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്